"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34: വരി 34:
[[പ്രമാണം:43429 news67.jpeg|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:43429 news67.jpeg|ലഘുചിത്രം|178x178ബിന്ദു]]
<big>കൈറ്റ് വിക്‌ടേഴ്‌സ് ചാനലിൽ പങ്കെടുത്ത് സ്കൂളിലെ താരമായി മാറിയിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥി ആദിനാഥ്. മൂന്നാം ക്ലാസ്സിലെ [https://youtu.be/VGpKRUyqgHc ഇ.വി.എസ് ഇംഗ്ലീഷ് മീഡിയം] ക്ലാസ്സിൽ വെജിറ്റബിൾ സലാഡ് ഉണ്ടാക്കിയാണ് ആദിനാഥ് താരമായത്. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സജീന ടീച്ചർ സ്നേഹ സമ്മാനം നൽകി അഭിനന്ദിച്ചു.</big>

=== <u>അമൃതമഹോത്സാവം വിജയികൾ</u> ===
[[പ്രമാണം:43429 news68.jpeg|ഇടത്ത്‌|ലഘുചിത്രം]]
<big>സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം- അമൃതമഹോത്സാവത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം, ബി.ആർ.സി കണിയാപുരം സംഘടിപ്പിച്ച [https://www.youtube.com/watch?v=qqlf13vBjDA&t=19s ദേശഭക്തിഗാന മത്സരത്തിൽ] ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചുണക്കുട്ടികൾ. കോവിഡ് മഹാമാരിമൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന സമയത്തും അതിലൊന്നും തളരാതെ ആത്മവിശ്വാസത്തോടെ കുഞ്ഞുങ്ങൾ പങ്കെടുത്ത മത്സരമായിരുന്നു.</big> <big>കേവലം ഒരു ദിവസത്തെ പരിശീലനം കൊണ്ടാണ് ഈ മിടുക്കർ സമ്മാനം കരസ്ഥമാക്കിയത്.</big>