"ജി.എൽ.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(/* ചരിത്രം /)
വരി 66: വരി 66:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1854ൽ സ്ഥാപിതമായ വിദ്യാലയമാണിത് .ഏകാധ്യാപക വിദ്യാലയമായാണ് തുടക്കത്തിൽ ഈ സ്കൂൾ ആരംഭിച്ചത്.4 8 വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് കന്നഡ മലയാളം മീഡിയതിലായി പഠനം നടക്കുന്ന ഈ സ്കൂൾ ബേ കൽ സബ്ജില്ലയിലെ ഏറ്റവും പ്രായം  സ്കൂൾ ആണിത്
1854 -ൽ സ്ഥാപിതമായതാണ് ഗവ: എൽ.പി.സ്കൂൾ പനയാൽ. സ്വാതന്ത്ര്യ ചരിത്രത്താളുകളിലേയ്ക്ക് സഞ്ചരിക്കുന്ന ഏതൊരാൾക്കും വിസ്മയം തീർക്കുന്നതാണ് ഈ സ്കൂളിന്റെ സ്ഥാപക വർഷം . സ്വാതന്ത്ര്യലബ്ദിക്കു മുൻപേ സ്ഥാപിതമായ സ്കൂൾ പൗരാണികത നിറഞ്ഞ പനയാൽ ഗ്രാമത്തിന്റെ (നെല്ലിയടു ക്കം) പൈതൃക സ്വത്താണ് .
 
നാലാം ആഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടു ഷു കാർ മലബാർ മേഖലയുടെ ആധിപത്യം കയ്യടക്കി. 1854-ൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ബ്രിട്ടീഷുകാർ ചില പരിഷ്കാരങ്ങൾ നടപ്പിലാക്കി. ചാൾസ് വുഡിന്റെ പ്രശ്സതമായ വുഡ് സ് ഡെസ്പാച്ച് ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് നിർബന്ധമാക്കിയ കാലഘട്ടത്തിലാണ് 1854 -ൽ ജി.എൽ.പി.എസ് പനയാൽ സ്ഥാപിതമായത് എന്നത് ചരിത്ര കുതുകികൾക്ക് ആകാംക്ഷ നൽകുന്ന കാര്യമാണ്.
 
ഇന്ന് കന്നഡ മലയാളം മീഡിയങ്ങളിലായി പ്രി പ്രൈമറി ഉൾപ്പെടെ 149 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ കന്നഡ ഭാഷ മാത്രമുള്ള ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂളിന്റെ തുടക്കം.
 
കൃഷിക്കുവേണ്ടി കർണാടകയിൽ നിന്നും കുടിയേറിയവരാണ് ഇവിടുത്തുകാർ എന്നും അതല്ല ഇക്കേരി നായ്ക്കൻമാരുടെ കാലത്ത് ബേക്കൽ കോട്ടയുടെ പണിക്കായി എത്തിയവരുടെ പിൻമുറക്കാരാണ് ഇവിടുത്തുകാർ എന്നും രണ്ടു തരത്തിലാണ് നെല്ലിയടുക്കം എന്ന ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത്.
 
ഞെക്ളി പക്കീര എന്ന വ്യക്തിയാൽ സ്ഥാപിതമായ ഈ സ്കൂളിൽ കേരളപ്പിറവിക്കു ശേഷം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി. വളരെക്കാലം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
 
  ഒന്നു മുതൽ 5 വരെ ക്ലാസ്സുകളുണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സു വരെയായി മാറി.
 
സ്കൂളിന്റെ പഴമയ്ക്ക് തെളിവായ് വർഷങ്ങൾ പഴക്കമുള്ളഒരു ആൽമരം സ്കൂൾ മതിൽക്കെട്ടിനുള്ളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്._പനയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്