"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''പരിസ്ഥിതി ക്ലബ്ബ്''' 
{{PSchoolFrame/Pages}}

== '''പരിസ്ഥിതി ക്ലബ്ബ്''' ==
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു.  

[[പ്രമാണം:35221 80(2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കൃഷിത്തോട്ടം]]  

വരി 9: വരി 10:

'''🌹പ്രവൃത്തി പരിചയ ക്ലബ്ബ്'''
== '''പ്രവൃത്തി പരിചയ ക്ലബ്ബ്''' ==
 
കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക്‌ ബൈൻഡിംഗ്, ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് പരിശീലനം

[[പ്രമാണം:35221 83.jpg|നടുവിൽ|ലഘുചിത്രം|കടലാസ് പൂക്കൾ[[പ്രമാണം:35221 84.jpg|നടുവിൽ|ലഘുചിത്രം|കാറ്റാടി]]]]'''ഗണിത ക്ലബ്'''
[[പ്രമാണം:35221 83.jpg|നടുവിൽ|ലഘുചിത്രം|കടലാസ് പൂക്കൾ[[പ്രമാണം:35221 84.jpg|നടുവിൽ|ലഘുചിത്രം|കാറ്റാടി]]]]

== '''ഗണിത ക്ലബ്''' ==
ഗണിതം കുട്ടികളുടെ  ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് സ്കൂൾ വർഷാരംഭത്തിൽ തന്നെ കോവിഡ് 19ൻ്റ പശ്ചാത്തലത്തിൽ online ആയിട്ട് [22-6-2021] ഉദ്ഘാടനം നടത്തി

[[പ്രമാണം:35221 86.jpg|നടുവിൽ|ലഘുചിത്രം|ഉല്ലാസ ഗണിതം]]

വരി 35: വരി 36:
കുട്ടികളിൽ ശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കാൻ പരീക്ഷങ്ങൾ, ശാസ്ത്രകൗതുക പ്രവർത്തനങ്ങൾ നടത്തുന്നു

'''ഹെൽത്ത് ക്ലബ്ബ്'''
== '''ഹെൽത്ത് ക്ലബ്ബ്''' ==
 
ആരോഗ്യ രംഗത്ത്  പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ  ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്

'''.വിദ്യാരംഗം കലാ സാഹിത്യ വേദി'''
== '''.വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
[[പ്രമാണം:35221 40സർഗോത്സവം 2022 കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.jpg|ലഘുചിത്രം|സർഗോത്സവം 2022കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.]]

'''.വിദ്യാരംഗം കലാ സാഹിത്യ വേദി'''യിലൂടെ കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആഴ്ചതോറും ക്ലാസുകളിൽ നടക്കുന്ന മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു കൂടാതെ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നു.