"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
ഈ പ്രപഞ്ചത്തിലെ ഓരോ ജീവചൈതന്യത്തിന്റെ യും ശാസ്ത്രീയ പിൻബലം ലളിതമായ ഭാഷയിലൂടെ ഓരോ തലമുറയിലേക്കും കൈമാറുക എന്നതായിരിക്കണം സയൻസ് പഠനത്തിന് ഒരു ഭാഗമായി വരേണ്ടത്... അതോടൊപ്പം തന്നെ ഓരോ ശാസ്ത്ര സത്യങ്ങളും അനുദിന ജീവിതത്തിൽ എത്രമാത്രം പ്രായോഗികമാകും എന്ന വീക്ഷണത്തിന്റെ ഫലപ്രാപ്തി കൂടി വിളിച്ചോ തുന്നതാകണം ഓരോ ശാസ്ത്ര പഠന ക്ലാസ്സുകളും...
ഈ പ്രപഞ്ചത്തിലെ ഓരോ ജീവചൈതന്യത്തിന്റെ യും ശാസ്ത്രീയ പിൻബലം ലളിതമായ ഭാഷയിലൂടെ ഓരോ തലമുറയിലേക്കും കൈമാറുക എന്നതായിരിക്കണം സയൻസ് പഠനത്തിന് ഒരു ഭാഗമായി വരേണ്ടത്... അതോടൊപ്പം തന്നെ ഓരോ ശാസ്ത്ര സത്യങ്ങളും അനുദിന ജീവിതത്തിൽ എത്രമാത്രം പ്രായോഗികമാകും എന്ന വീക്ഷണത്തിന്റെ ഫലപ്രാപ്തി കൂടി വിളിച്ചോ തുന്നതാകണം ഓരോ ശാസ്ത്ര പഠന ക്ലാസ്സുകളും...


           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം. [[ജി.യു.പി.എസ് മുഴക്കുന്ന്/സയൻസ് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]
           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം.      [[ജി.യു.പി.എസ് മുഴക്കുന്ന്/സയൻസ് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]
 
പരിമിതികൾ ഏറെയുണ്ടെങ്കിലും ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രപഠനം , താൽപര്യവും ബഹുമുഖ കഴിവുകളുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും വഴി ഏറ്റവും പ്രയോജനപ്രദം ആക്കാൻ കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു..
 
   ഒരു അക്കാദമിക് വർഷത്തിലെ വിവിധ മാസങ്ങളിലെ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ  ഓർത്തെടുത്ത്, അവയുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിച്ച് അവ ഉചിതമായ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്ന പ്രാഥമിക നടപടികൾ ആണ് ആദ്യമായി ഞങ്ങൾ ചെയ്തു വരുന്നത്.... വിവിധ ദിനങ്ങളിലെ ശാസ്ത്ര പ്രാധാന്യം പ്രത്യേക പോസ്റ്ററുകൾ വഴിയും ബന്ധപ്പെട്ട  ലേഖന സാമഗ്രികൾ വഴിയും കുട്ടികളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു..
 
പ്രധാനമായും ഞങ്ങളുടെ ശാസ്ത്രപഠനത്തിന്റെ വിവിധ മേഖലകൾ താഴെ പറയുന്ന വിധം സംഗ്രഹിക്കാം..
 
1. ദിനാചരണങ്ങൾ
 
2. ലഘുപരീക്ഷണങ്ങൾ
 
3. ശില്പശാലകൾ
 
4. ഉൽപ്പന്ന നിർമ്മിതി
 
5. ഡിജിറ്റൽ ഡോക്യുമെന്റേഷൻ
 
   1. ജൂൺ മുതൽ  മാർച്ച് വരെയുള്ള ന്യൂറോ ശാസ്ത്രത്തിൻറെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിവരുന്നു... ഇത്തരം ദിനാചരണങ്ങളുടെ സമഗ്രമായ ലിസ്റ്റ് സ്കൂളിലെ സയൻസ് കോർണറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്... അതുകൂടാതെ ഓരോ ദിനാചരണ സമയത്തും ആകർഷകമായ പോസ്റ്ററുകളുടെ അകമ്പടിയോടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവിധ മത്സരങ്ങൾ ആയി ഷെയർ ചെയ്യപ്പെടുന്നു.. തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കളുടെ വിശദവിവരങ്ങൾ പ്രസ്തുത മാർഗ്ഗങ്ങളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നു..
 
 2. വിവിധ ക്ലാസുകളിലെ ശാസ്ത്രപഠനനവുമായി ബന്ധപ്പെട്ട് ലഘുപരീക്ഷണങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധ്യാപകർ നടത്താറുണ്ട്... അതിന് ആവശ്യമായ സാമഗ്രികൾ കുട്ടികളുടെ സഹായത്തോടെ അധ്യാപകർ തയ്യാറാക്കി വരാറുണ്ട്... മുൻകരുതൽ ആവശ്യമുള്ള പരീക്ഷണങ്ങൾ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മകൾ ചർച്ചചെയ്യപ്പെടുന്നു..
 
3. ബി ആർ സി പോലുള്ള ഏജൻസികളുടെ സഹായത്തോടെ വ്യത്യസ്ത ശാസ്ത്ര ദിനങ്ങളിൽ ലഘു ശില്പശാല നടത്തുന്നു... ശാസ്ത്രീയമായ അറിവുകൾ മൂലം പഠനമേഖലകൾ അലങ്കരിക്കാൻ കഴിവുള്ള വ്യക്തികളെ പ്രസ്തുത ശില്പശാലകളിൽ  പങ്കെടുക്കുവാൻ ശ്രദ്ധിക്കുന്നു ..
 
4. വിവിധ സമയങ്ങളിൽ നടത്തപ്പെടുന്ന ശില്പശാല കളുടെ ഉപോൽപ്പന്നങ്ങൾ ആവശ്യമായ ഇടങ്ങളിൽ സൂക്ഷിച്ചു വെക്കാറുണ്ട്... അനുയോജ്യമായ ഇടങ്ങൾ ഇല്ല എന്നത് വലിയൊരു പോരായ്മയായി അവശേഷിക്കുന്നു..
 
5. വിവിധ ക്ലാസുകളിൽ വ്യത്യസ്ത ശാസ്ത്ര ജനങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവ വിവിധ സമൂഹമാധ്യമങ്ങളിലൂടെ  പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നു... സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവ  ഇത്തരം പ്രവർത്തനങ്ങൾക്ക് ഇവിടുത്തെ അധ്യാപക സമൂഹം ഉപയോഗിച്ചുവരുന്നു..
 
         ഓസോൺ ദിനാചരണം, ചാന്ദ്രദിനം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, പരിസ്ഥിതി ദിനം എന്നിവ വിവിധ വർഷങ്ങളിൽ  ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക്  മാറ്റു കൂട്ടിയ ഇനങ്ങളാണ് ....
 
<gallery mode="slideshow" caption="'''<u&gt;<big&gt;പരിസ്ഥിതിദിനം</big&gt;</u&gt;'''">
പ്രമാണം:14871 2022 scienceclub env 9.png
പ്രമാണം:14871 2022 scienceclub env 11.png
പ്രമാണം:14871 2022 scienceclub env 10.png
പ്രമാണം:14871 2022 scienceclub env 12.png
പ്രമാണം:14871 2022 scienceclub env 14.jpg
പ്രമാണം:14871 2022 scienceclub13.png
പ്രമാണം:1487 2022 scienceclub env 15.jpg
പ്രമാണം:14871 2022 scienceclub env 1.png
പ്രമാണം:14871 2022 scienceclub env 2.jpeg
പ്രമാണം:14871 2022 scienceclub env 3.jpeg
പ്രമാണം:14871 2022 scinceclub env 4.jpeg
പ്രമാണം:14871 2022 scinceclub env 5.jpeg
പ്രമാണം:1487 2022 scinceclub env 6.jpeg
പ്രമാണം:14871 2022 scienceclub env 7.jpeg
</gallery>
 
<gallery mode="packed-hover" caption="'''<u&gt;<big&gt;ചാന്ദ്രദിനം</big&gt;</u&gt;'''">
പ്രമാണം:14871 2022 scienceclub chandra 1.png
പ്രമാണം:14871 2022 scienceclub chandra 6.png
പ്രമാണം:14871 2022 scienceclub chandra 3.png
പ്രമാണം:14871 2022 scienceclub chandra 2.png
പ്രമാണം:14871 2022 scienceclub chandra 4.png
പ്രമാണം:14871 2022 scienceclub chandra 5.png
പ്രമാണം:14871 2022 scienceclub chandra 7.png
പ്രമാണം:Chandra 22.png
</gallery><gallery mode="packed-hover" caption="'''<u&gt;<big&gt;ഓസോൺ ദിനം</big&gt;</u&gt;'''">
പ്രമാണം:14871 2022 scienceclub ozone 1.png
പ്രമാണം:14871 2022 scienceclub ozone 2.png
പ്രമാണം:14871 2022 scienceclub ozone 3.png
പ്രമാണം:14871 2022 scienceclub ozone 4.png
പ്രമാണം:14871 2022 scienceclub ozone 5.png
പ്രമാണം:14871 2022 scienceclub ozone 7.png
</gallery><gallery mode="packed-hover" caption="'''<u&gt;<big&gt;ലഹരി വിരുദ്ധദിനം</big&gt;</u&gt;'''">
പ്രമാണം:14871 2022 scienceclub ലഹരി വിരുദ്ധദിനം 1.png
പ്രമാണം:4871 2022 scienceclub smoking 1.jpg
പ്രമാണം:14871 2022 scienceclub smoking 4.jpg
പ്രമാണം:14871 2022 scienceclub smoking 5.jpg
പ്രമാണം:14871 2022 scienceclub smoking 2.jpg
പ്രമാണം:14871 2022 scienceclub smoking 3.jpg
</gallery><gallery mode="slideshow" caption="'''<u&gt;<big&gt;ലഘു പരീക്ഷണങ്ങൾ</big&gt;</u&gt;'''">
പ്രമാണം:14871 2022 scienceclub P1.png
പ്രമാണം:14871 2022 scienceclub P12.png
പ്രമാണം:14871 2022 scienceclub P19.png
പ്രമാണം:14871 2022 scienceclub P18.png
പ്രമാണം:14871 2022 scienceclub P17.png
പ്രമാണം:14871 2022 scienceclub P16.png
പ്രമാണം:14871 2022 scienceclub P15.png
പ്രമാണം:14871 2022 scienceclub P14.png
പ്രമാണം:14871 2022 scienceclub P13.png
പ്രമാണം:14871 2022 scienceclub P11.png
പ്രമാണം:14871 2022 scienceclub P10.png
പ്രമാണം:14871 2022 scienceclub P8.png
പ്രമാണം:14871 2022 scienceclub P7.png
പ്രമാണം:14871 2022 scienceclub P6.png
പ്രമാണം:14871 2022 scienceclub P5.png
പ്രമാണം:14871 2022 scienceclub P4.png
പ്രമാണം:1487105 2022 scienceclub P3.png
പ്രമാണം:14871 2022 scienceclub P2.png
</gallery><gallery mode="packed-overlay" caption="ഉല്പന്ന നിർമ്മിതി">
പ്രമാണം:14871 2022 scienceclub U1.png
പ്രമാണം:14871 2022 scienceclub U3.png
പ്രമാണം:14871 2022 scienceclub U6.png
പ്രമാണം:14871 2022 scienceclub U5.png
പ്രമാണം:14871 2022 scienceclub U4.png
പ്രമാണം:14871 2022 scienceclub U2.png
</gallery>
 
 
            മികച്ച ഒരു ജൈവ പരിസ്ഥിതി അലങ്കരിക്കുന്ന സ്കൂളും പരിസരവും, പ്രത്യേകമായൊരു ശാസ്ത്ര ലാബും, അവിടെ നിരന്തരമായി നടത്തപ്പെടുന്ന ശാസ്ത്ര ശിൽപശാലകളും , ലഘു ശാസ്ത്ര സെമിനാറുകളും ഞങ്ങളുടെ പ്രവർത്തന പദ്ധതിയിലെ പ്രതീക്ഷകളാണ്... പുതിയ കെട്ടിടം പൂർത്തിയാവുമ്പോൾ ഈ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം ഉണ്ടാകുമെന്ന് തീർച്ച...


== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്