"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== ഹയർസെക്കന്ററി ==
== ഹയർസെക്കന്ററി ==


കൊല്ലവർഷം 1920 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിൽസ്കൂൾ 1945 ആയപ്പോഴാണ് ഒരു ഹൈസ്കൂളായി മാറിയത്. 1998 ൽ ആണ് ഹയർ സെക്കന്ററി പഠനം ഈ സ്കൂളിൽ ആരംഭിക്കുന്നത്. അതുവരെ ബോയ്സ് ഹൈസ്ക്കൂളെന്ന ഈ സ്ഥാപനം വിപിഎസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപെട്ടു. കഴിഞ്ഞു പോയ അധ്യയനവ൪ഷങ്ങളിൽ ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങളിൽ ഞങ്ങളുടെ സ്ക്കൂൾ മികച്ച പ്രവ൪ത്തനങ്ങളാണ് കാഴ്ചവച്ചത്. അതോടൊപ്പം പാഠ്യ ഇതര പ്രവ൪ത്തനങ്ങളും മികവുറ്റതാണ്.  
കൊല്ലവർഷം 1920 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിൽസ്കൂൾ 1945 ആയപ്പോഴാണ് ഒരു ഹൈസ്കൂളായി മാറിയത്. 1998 ൽ ആണ് ഹയർ സെക്കന്ററി പഠനം ഈ സ്കൂളിൽ ആരംഭിക്കുന്നത്. അതുവരെ ബോയ്സ് ഹൈസ്ക്കൂളായിരുന്ന ഈ സ്ഥാപനം വിപിഎസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപെട്ടു. കഴിഞ്ഞു പോയ അധ്യയനവർഷങ്ങളിൽ ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങളിൽ ഞങ്ങളുടെ സ്ക്കൂൾ മികച്ച പ്രവ൪ത്തനങ്ങളാണ് കാഴ്ചവച്ചത്. അതോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങളും മികവുറ്റതാണ്.  


== ഹയ൪സെക്കന്ററി അധ്യാപക൪ ==
== ഹയ൪സെക്കന്ററി അധ്യാപക൪ ==