"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54: വരി 54:
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ സ്കൂൾ 1909 - ൽ ഗവൺമെന്റ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട് . അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്. പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.മംഗലം ഇടയ്ക്കാട് ജ്‌ഞാനേശ്വര ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന സരസ്വതി ക്ഷേത്രമാണ് മംഗലം ഗവ.എൽ.പി സ്കൂൾ . ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്റൂമുംഉണ്ട്.2018-2019 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.
 
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 332 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്റൂമുംഉണ്ട്.2018-2019 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 73: വരി 75:
==<big><u>'''മുൻ സാരഥികൾ'''</u></big>==
==<big><u>'''മുൻ സാരഥികൾ'''</u></big>==

===  '''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ :</big> ''' ===
===  '''<big> </big>''' ===
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി_എൽ_പി_എസ്_മംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്