"എസ്.എം.എൽ.പി സ്കൂൾ കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
== St.Mary's L. P. School Kaliyar ==
== St.Mary's L. P. School Kaliyar ==
ആമുഖം
അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ കാളിയാർ  സെന്റ് മേരീസ് എൽ . പി . സ്കൂൾ 1950 ൽ സ്ഥാപിതമാകുമ്പോൾ കുടിയേറ്റ കർഷകന്റെ വിദ്യാഭ്യാസത്തോടുള്ള അഭിവാജ്ഞ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. ഇന്നത്തെ ഹയർസെക്കൻ‍‍ഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിലനിന്നിരുന്ന പെരുമ്പുഴ പള്ളിയോട് ചേർന്ന്  1942 ൽ അൺ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചു. വനത്തിൽ നിന്നും മുളയും തടിയും ശേഖരിച്ച് ചുറ്റും മറച്ചുകെട്ടിയ ഒരു ഷെഡായിരുന്നു ആദ്യത്തെ വിദ്യാലയം.

വരി 78: വരി 80:
പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ്  2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ  പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്സ് റൂം
സ്മാർട്ട് ക്ലാസ്സ് റൂം

ശിശു കേന്ദ്രീക്രത ക്ലാസ്സുകൾ
ശിശു കേന്ദ്രീക്രത ക്ലാസ്സുകൾ

'''മാനേജ് മെന്റ്'''
കോതമംഗലം രൂപതയുടെ കീഴിൽ വരുന്നതാണ് ഈ സ് കൂൾ.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<nowiki>*</nowiki> ജൈവവൈവിധ്യ ഉദ്യാനം
<nowiki>*</nowiki> ജൈവവൈവിധ്യ ഉദ്യാനം
"https://schoolwiki.in/എസ്.എം.എൽ.പി_സ്കൂൾ_കാളിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്