"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 76: വരി 76:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. [[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സൗകര്യങ്ങൾ|കൂടുതൽ വായന]]  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. [[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സൗകര്യങ്ങൾ|കൂടുതൽ വായന]]  
= ബോധനരീതി =
പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ '''ജി സ്വീറ്റ് ഐഡി''' നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==