"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70: വരി 70:
[[പ്രമാണം:Sd4 43065.JPG|220px|]]
[[പ്രമാണം:Sd4 43065.JPG|220px|]]
</center>
</center>
=='''പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''==
ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി  നൽകുകയും കുട്ടികൾ  തയ്യാറാക്കി നൽകുകയും ചെയ്തു.  തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ,  പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്,  പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.
=='''എ ടി എൽ ലാബ് ഉദ്ഘാടനം'''==
=='''എ ടി എൽ ലാബ് ഉദ്ഘാടനം'''==
<p style="text-align:justify">കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള അടൽ ടിങ്കറിംഗ് ലാബ് സെന്റ് ഫിലോമിനാസ് സ്കൂളിലും ലഭിക്കുകയുണ്ടായി അതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ത്യ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ടെക്ജൻഷ്യയുടെ അമരക്കാരൻ ഡോക്ടർ ജോയി സെബാസ്റ്റ്യൻ അവർകൾ സൂസി ടീച്ചറിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് നി‍ർവഹിച്ചു. ഈ പദ്ധതി മൂലം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഒരുപാട് പ്രയോജനം ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.</p>