"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
'''സൗഹൃദ ക്ലബ്ബ്'''
'''സൗഹൃദ ക്ലബ്ബ്'''


കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി  മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. കൗമാരത്തിൽ അഭിമുഖീകരിക്ക്വുന്ന പ്രശ്നങ്ങൾ തരണം ചെയ്യ് മുന്നേറാ൯ '''സൗഹൃദ ക്ലബ്ബ് അവരെ പ്രാപ്തരാക്കും.'''  
കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി  മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. നവംബ൪ ഒന്നിന്  സൗഹൃദദിനം ആചരിച്ചു.ഉപന്യാസരചന, പോസ്റ്റ൪ രചന എന്നീ മത്സരപരിപാടിരൾ നടത്തി.  2021,21-22 അധ്യയനവ൪ഷങ്ങളിൽ മത്സരപരിപാടികൾ ഓൺലൈനായിട്ടായിരുന്നു.    കൗമാരപ്ത്തിരായത്ൽതിൽ അഭിമുഖീകരിക്ക്വുന്ന പ്രശ്നങ്ങൾ തരണം ചെയ്യ് മുന്നേറാ൯ '''സൗഹൃദ ക്ലബ്ബ് അവരെ പ്രാപ്തരാക്കും.'''  


[[പ്രമാണം:44046-eco.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-eco.jpg|ലഘുചിത്രം|ഇടത്ത്‌]]