"ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (→‎പാഠ്യേതര പ്രവർത്തനങ്ങൾ: പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
(ചെ.) (→‎ഭൗതികസൗകര്യങ്ങൾ: ഭൗതിക സൗകര്യങ്ങൾ ഉൾപ്പെടുത്തി)
വരി 64: വരി 64:
ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/നങ്ങേലേരി കോരൻ വൈദ്യർ|നങ്ങേലേരി കോരൻ വൈദ്യർ]] ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കോരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ......]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ ഏകദേശം 75 സെന്റ് ഭൂമി വിസ്‌ത്രിതിയിൽ സ്ഥിതി ചെയ്യുന്നു.സ്കൂൾ എൽ ആകൃതിയിലാണ്  പണിതിരിക്കുന്നത്. സ്കൂളിന് ഒരു ഓഫീസിൽ റൂം , 10 ക്ലാസ് റൂം (കെ ജി ഉൾപ്പെടെ) ഒരു സയൻസ് ലാബ്, ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് (ക്ലാസ് മുറികളിൽ പ്രൊജക്ടർ) എന്നിവ അടങ്ങിയിരിക്കുന്നു. ഓരോ ക്ലാസ്സിലും ക്ലാസ് ഗ്രന്ഥാലയം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ഒരു സ്റ്റേജും ഉണ്ട്. ഭക്ഷണം പാകം ചെയ്യുവാനായി ഒരു പാചകപുരയും ശുദ്ധ ജലം ലഭിക്കുന്ന കിണറും ഉണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്.           
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ചെങ്ങോട്ടുകാവ്_ഈസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്