"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഐ ടി ലാബുകളുണ്ട് അതിൽ ഹൈസ്കൂൾ ലാബ് ശീതീകരിച്ചതാണ് .മൂന്ന് ലാബുകളിലായി ഏകദേശം അൻപതോളം ഡെസ്ക് ടോപുകളും അത്ര തന്നെ ലാപ്ടോപ്പുകളും ഉണ്ട് . 22 ക്ലാസ്സ് മുറികൾ പ്രൊജക്ടർ കംപ്യുട്ടറുകളോട് കൂടിയ സ്മാർട്ട് ക്ലാസ്സ് മുറികളാണ് . | |||
കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സയൻസ് ലാബും ഗണിത ലാബും ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലയും സ്കൂളിലുണ്ട് . കൂടാതെ ഓരോ ക്ലാസിലും പ്രത്യേകം ക്ലാസ്സ് ഗ്രന്ഥശാലയും നിലിവിലുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ശ്രീകൃഷ്ണ ഹോക്കി ക്ലബ് | ||
* | * എൻ എസ് എസ് | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* കുറുമൊഴി സ്കൂൾ പത്രം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * സിന്റിയ സയൻസ് ക്ലബ് | ||
* സ്കൂൾ ഗ്രന്ഥശാല | |||
* ജൻഡർ ഇക്വാലിറ്റി ക്ലബ് | |||
* ഇക്കോ ക്ലബ് | |||
* സോഷ്യൽ സയൻസ് ക്ലബ് | |||
* വിവിധ ഭാഷാ ഐ ടി ക്ലബ്ബുകൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |