"എ..എൽ. പി.എസ് കിണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
കണ്ണാടി ഗ്രാമപഞ്ചായത്തിലെ കിണാശ്ശേരി പരപ്പന എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നെൽവയലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന വിദ്യാലയത്തിന്റെ ഒരുവശത്ത് വളരെക്കാലം പഴക്കമുള്ള ഒരു മുസ്ലിം പള്ളിയും മറുവശത്ത് പാലക്കാട് - പഴണി വരെ എത്തുന്ന ഒരു തീവണ്ടിപാതയും സ്ഥിതി ചെയ്യുന്നു.

1929ൽ അപ്പർ പ്രൈമറി വിദ്യാലയമായിട്ടാണ് തുടക്കം. ഇന്ന്  ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളുളള ഒരു ലോവർ പ്രൈമറി വിദ്യാലയമായി മാറി.  
1929ൽ അപ്പർ പ്രൈമറി വിദ്യാലയമായിട്ടാണ് തുടക്കം<ref>സ്കൂൾ പത്രത്തിൽ നിന്ന് ലഭിച്ചത്</ref>. ഇന്ന്  ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളുളള ഒരു ലോവർ പ്രൈമറി വിദ്യാലയമായി മാറി.  

കൂടാതെ പ്രീ പ്രൈമറി പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പി.ടി.എയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായ സഹകരണ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ 77 വിദ്യാർത്ഥികളും.  4 അധ്യാപകരും ഒരു അറബി അധ്യാപിക നും  സേവനം അനുഷ്ഠിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പലരും സർക്കാരിന്റെ വിവിധ തസ്തികകളിലായി ഉന്നതസ്ഥാനം വഹിക്കുന്നവരാണ്. സാമ്പത്തികമായി രാഷ്ട്രീ സാമൂഹിക രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച വ്യക്തികളാണ്  

"https://schoolwiki.in/എ..എൽ._പി.എസ്_കിണാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്