"എ.എം.എൽ.പി.എസ്. പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1919  മുതൽ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും ലഭ്യമായ രേഖകൾ 1927 മുതൽകുള്ളതാണ് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു പട്ടാമ്പി പള്ളിപ്പുറം.കൂടുതൽ അറിയാൻ   
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1919  മുതൽ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും ലഭ്യമായ രേഖകൾ 1927 മുതൽകുള്ളതാണ് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു പട്ടാമ്പി പള്ളിപ്പുറം. .കൂടുതൽ അറിയാൻ   

.തുടക്കത്തിൽ ഒരു മാപ്പിള ലോവർ പ്രൈമറി സ്കൂളായിരുന്നു .അക്കാലത്തു പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത് .1960 -61  വിദ്യാഭ്യാസ വർഷം വരെ  അഞ്ചാം തരാം വരെയുള്ള ക്ലാസുകൾ ഇവിടെ നടന്നിരുന്നു .അടുത്ത വര്ഷം മുതൽ ഈ വിദ്യാലയം മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാലാം തരം വരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറി .

"https://schoolwiki.in/എ.എം.എൽ.പി.എസ്._പട്ടാമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്