"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 7: വരി 7:
                         1957 ലെ കേരളസംസ്ഥാന രൂപീകരണത്തോടെ നിലവിൽ വന്ന KER ന്റെ ഭാഗമായി ഗേൾസ് ഹയർ എലിമെന്റെറി എന്നത് മാറ്റി പന്ന്യന്നൂർ അരയാക്കൂൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സർക്കാർ പുനർനാമകരണം ചെയ്തു.അതോടെ ക്ലാസുകൾ ഏഴാം തരം വരെയും ESLC പരീക്ഷ നിർത്തുകയും ചെയ്തു.  

                           അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ്‌ ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.
                           അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ്‌ ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.
       ചരിത്ര പ്രധാനമായ സംഭവങ്ങൾ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടാ‌യ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവർണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ൻ ഗോവിന്ദൻ അടിയോടി കോൺഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവർത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയിൽ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാർ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കൻമാരായ കെ.കേളപ്പൻ,ഇ.എം.എസ്,എ.കെ.ജി,ദിനകർമേത്ത,സി.എച്ച് കണാരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ
       ചരിത്ര പ്രധാനമായ സംഭവങ്ങൾ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടാ‌യ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവർണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ൻ ഗോവിന്ദൻ അടിയോടി കോൺഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവർത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയിൽ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാർ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കൻമാരായ കെ.കേളപ്പൻ,ഇ.എം.എസ്,എ.കെ.ജി,ദിനകർമേത്ത,സി.എച്ച് കണാരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി.