"മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
== ചരിത്രം ==  
== ചരിത്രം ==  

കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ വടക്ക് ഉപജില്ലയിലെ ഇല്ലിക്കുന്ന് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.     
1894 ൽ ചാത്തമ്പള്ളി ബാപ്പൂട്ടി ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .മണ്ണയാട് ഗേൾസ് സ്കൂൾ എന്നായിരുന്നു മുൻ കാലത്തെ പേര്. സ്കൂൾ സ്ഥാപിച്ച സമയത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു.പിന്നീട് അത് മാറി നാലാം ക്ലാസ്സ് വരെ ആയി.പിന്നീട് ശ്രീ എ ലക്ഷ്മി അമ്മയായിരുന്നു മാനേജർ ആയി തുടർന്നത്.ലക്ഷ്മി അമ്മയുടെ നിര്യാണത്തെ തുടർന്ന് (18/5/2003)മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തത് കൊണ്ട്‌ നിലവിൽ മാനേജർ ഇല്ലാത്ത അവസ്ഥയാണ്. അധ്യാപകർ തന്നെയാണ് സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത്.

"https://schoolwiki.in/മണ്ണയാട്_ലക്ഷ്‌മീ_വിലാസം_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്