"കല്ലാമല യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:


==== '''<big>ഇൻസ്പെയർ അവാർഡ്;</big>''' ====
==== '''<big>ഇൻസ്പെയർ അവാർഡ്;</big>''' ====
 
'''<big>ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ</big>'''ഗവൺമെൻ്റ്  ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ്  എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്.
==== '''<big>ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ</big>''' ====
 
 
ഗവൺമെൻ്റ്  ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ്  എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്.
"https://schoolwiki.in/കല്ലാമല_യു_പി_എസ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്