"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:
<big>പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  കാളികാവ് നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം. </big>

<big>കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ പരിവർത്തനങ്ങൾക്ക് നായകത്വം വഹിച്ച  അടക്കാകുണ്ട് സി എച്ച് എസ് എസ് 1978 ജൂൺ 1നു യശശ്ശരീരനായ ശ്രീ ബാപ്പു ഹാജി യാണ് തുടക്കം കുറിച്ചത്.  കർഷകരും കർഷകതൊഴിലാളികളും അടങ്ങുന്ന മലയോരവാസികളുടെ ചിരകാല സ്വപ്നമായിരുന്നു സി എച് എസ് എസ് എന്ന വിദ്യാലയ സ്ഥാപനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.  യുപി വിഭാഗം ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1983 - 84 അധ്യയനവർഷത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തി.</big>  
<big>കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ പരിവർത്തനങ്ങൾക്ക് നായകത്വം വഹിച്ച  അടക്കാകുണ്ട് സി എച്ച് എസ് എസ് 1978 ജൂൺ 1നു യശശ്ശരീരനായ [[ശ്രീ ബാപ്പു ഹാജി 48039|ശ്രീ ബാപ്പു ഹാജി]] യാണ് തുടക്കം കുറിച്ചത്.  കർഷകരും കർഷകതൊഴിലാളികളും അടങ്ങുന്ന മലയോരവാസികളുടെ ചിരകാല സ്വപ്നമായിരുന്നു സി എച് എസ് എസ് എന്ന വിദ്യാലയ സ്ഥാപനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.  യുപി വിഭാഗം ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1983 - 84 അധ്യയനവർഷത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തി.</big>  

<big>61 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം 4500 വിദ്യാർത്ഥികളും  125 അധ്യാപകരുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2010 ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ ആറ് ബാചുകളിലായി 500 വിദ്യാർത്ഥികളും 23 അധ്യാപകരുമുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങളും അക്കാദമിക അക്കാദമികേതര മേഖലകളിലെ ഉജ്ജ്വലമായ നേട്ടങ്ങളും സമർഥമായ മാനേജ്മെന്റ് പിന്തുണയും സജീവമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പിൻബലവുംകൊണ്ട് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി സി എച് എസ് എസ് അടക്കാകുണ്ട് മാറിക്കഴിഞ്ഞു.</big>  

"https://schoolwiki.in/സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്