"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
ചരിത്രമൂറങ്ങൂന്ന കോഴിക്കോടിന്റെ  വിരിമാറില് പ്രശാന്തസുന്ദരമായ ഗ്രാമാന്തരിക്ഷത്തില് പ്രൗഢഗാംഭീര്യത്തോടെ തലയുയര്ത്തി നില്ക്കകയാണീ സ്ഥാപനം.സിസ്റ്റര്‍ മേരി ഐറിന്‍ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തില്  അദ്ധ്യാപകരും രക്ഷിത്കളും വിദ്യാര്ത്ഥികളും കൈകോര്ത്ത് സ്നേഹത്തിന്റെയും സേവനത്തിനത്തിന്റെയും പാതയിലൂടെ മുന്നേറുകയാണിവിടെ.

== ചരിത്രം ==
== ചരിത്രം ==
ഈശോ സഭാംഗമായ റവ. ബ്രദര് സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല് ഒരു വര്ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള് മാത്രമുള്ള ഒരു ലോവര് എലിമെന്ററി സ്കൂളായി പ്രവര്ത്തനം ആരംഭിച്ചു.
ഈശോ സഭാംഗമായ റവ. ബ്രദര് സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല് ഒരു വര്ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള് മാത്രമുള്ള ഒരു ലോവര് എലിമെന്ററി സ്കൂളായി പ്രവര്ത്തനം ആരംഭിച്ചു. 1945 ല് ആറാം ക്ലാസ്സും 1946 ല്  എഴാം ക്ലാസ്സും  1947 ല്  എട്ടാം  ക്ലാസ്സും ആരംഭിച്ചു. 1956 ല്  രോഗബാധിതനായ റവ. ബ്രദര് സ്പിനിലി മാനേജര്  സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര് വെര്ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല് ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്  കോഴിക്കോട് നഗരത്തിലെ മികച്ച  വിദ്യാലയമായി ഉയര്ത്തപ്പെടുകയും ചെയ്തു. 1999 ല്  സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില് കോര്പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.