"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെളിയങ്കോട്  
|സ്ഥലപ്പേര്=വെളിയങ്കോട്  
|വിദ്യാഭ്യാസ ജില്ല=തിരൂർ  
|വിദ്യാഭ്യാസ ജില്ല=തിരൂർ  
വരി 59: വരി 58:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1956-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.1967-ൽയു.പി.സ്കൂളായി ഉയർത്തി.1981-ൽ സ്ഥലവും കെട്ടിടവും സർക്കാർ അക്വയർ ചെയ്തു.പ്രീപ്രൈമറി തലം മുതൽ അപ്പർപ്രൈമറി തലം വരെ 1099 കുട്ടികളാണ് 2016 - 2017 -ൽ ഇവിടെ പഠിക്കുന്നത്. 27 ഡിവിഷനും 35 സ്റ്റാഫംഗങ്ങളുമാണ് ഇവിടെയുള്ളത്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ ഇവിടെ സജീവമാണ്. എസ്.എം.സി.ഏർപ്പാട് ചെയ്ത ബെസ്റ്റ് ക്ലീൻ ക്ലാസ്സ്, ബെസ്റ്റ് ഡിസിപ്ലിൻറ് ക്ലാസ്സ്, ബെസറ്റ് പെർഫോമൻസ് ഓഫ് ദ മൻത് അവാർഡുകൾ പ്രതിമാസം നല്കി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വെളിയങ്കോട്  കൃഷിഭവൻ ഈ വർഷത്തെ പദ്ധതിയിൽ ഈ വിദ്യാലയത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പിന്തുണസംവിധാനങ്ങളായ ഒ.എസ്.എ.യും ,എം.പി.ടി.എ.യും വിവിധ ദിനാചരണ ആഘോഷവേളകളിൽ സജീവമായി രംഗത്തുണ്ട്. അധ്യാപികരും മറ്റ് ജീവനക്കാരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ സ്കൂൾ നാടിന്റെ മുതൽക്കൂട്ടാണ്.

"https://schoolwiki.in/ജി.എം.യു.പി.എസ്._വെളിയങ്കോട്_സൗത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്