"എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 121: വരി 121:
=== ശാസ്ത്ര മേളകൾ ===
=== ശാസ്ത്ര മേളകൾ ===
കുട്ടികളിലെ ശാസ്ത്രപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിന് വിദ്യാലയം നടത്തുന്ന വിവിധ പരിപാടികൾ ശാസ്ത്രമേളകളിലെ സ്ഥിര വിജയത്തിന് കാരണം ആകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ  സ്കൂൾ തലത്തിൽ നടത്തിവരുന്ന സയൻഷിയാ എന്ന ശാസ്ത്ര മേള വൻ വിജയമായി തുടരുന്നു. നല്ല പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിചരണവും നൽകി സബ് ജില്ലാ തല മേളകൾക്കായി തയ്യാറാകുന്നു. ഇത് കുട്ടികളിലെ അറിവ് വർദ്ധിപ്പിക്കുവാനും അവതരണ രീതി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.സ്കൂൾ ബസ്സുകളുടെ സൗകര്യം.

=== ലിറ്റിൽ ഫെസ്റ്റ് ===
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് തലത്തിൽ നടത്തി വരുന്ന കലാ മേളയാണ് ലിറ്റിൽ ഫെസ്റ്റ്. പഞ്ചായത്ത് നേരിട്ട് നടത്തുന്ന ഈ പരിപാടിയിൽ അലനല്ലൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രീ പ്രൈമറി സ്ഥാപനങ്ങളും പങ്കാളിത്തം ഉറപ്പ് വരുത്താറുണ്ട്. കടുത്ത മത്സരം നടക്കാറുള്ള ലിറ്റിൽ ഫെസ്റ്റിൽ വർഷങ്ങളായി സ്ഥാപനം ഒന്നാം സ്ഥാനം നേടുന്നു. വിദ്യാർത്ഥികൾക് ഡാൻസ് അധ്യാപികയുടെ സഹായത്തോടെ മികച്ച പരിശീലനം ഉറപ്പ് വരുത്താറുണ്ട്.

== ദർശനവും ദൗത്യവും ==
== ദർശനവും ദൗത്യവും ==