"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് '''കണ്ണാർകോൺ''' ആയതും കാലാന്തരത്തിലത് '''കണ്ണാറംകോട്''' ആയതും.

'''കടൂക്കോണം'''

'''കടൂക്കോണം'''

ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും  പിന്നെ കടൂക്കോൺ എന്നും ആയത്.

'''ആലംകോട്'''

'''ആലംകോട്'''

ശക്തമായ ആരാധനാലയങ്ങൾക്ക് ജൈനമത വിശ്വാസത്തിൽ ആലം എന്ന് പറഞ്ഞിരുന്നു.അന്ന്  ഇവിടെ ഇതുപോലെ ശക്തമായ ആരാധനാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.അതിനാൽ ഇവിടം ആലംകോട്  എന്ന് അറിയപ്പെട്ടു അവിടെയുണ്ടായിരുന്ന ജൈനമതസ്വാധീനം ഈ പേര് ഉണ്ടാകാൻ ഒരു കാരണമായി.

'''പറണ്ടോട്'''

'''പറണ്ടോട്'''

പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ  കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ നോക്കിന്റെ കാഞ്ചിവലിച്ച് മൃഗങ്ങളെ നശിപ്പിച്ച് താങ്ങളുടെ സ്വയരക്ഷകണ്ടത്തിയിരുന്നു.അങ്ങനെ ഈ പ്രദേശത്തിന്റെ പഴയപേര് കാഞ്ചിമുടക്കി എന്നായിരുന്നു.കാലക്രമേണ ഈ നാമം മാറപ്പെടുകയാണ് ഉണ്ടായത്.ധാരാളം 'പറണ്ട് ' ‘ഓട് ’ എന്നീ വള്ളിച്ചെടികൾ ഉണ്ടായിരുന്ന സ്ഥലമാണ്  പറങ്ങോട് എന്ന നാമം ആ പ്രദേഷത്തിന് ഉണ്ടായത്.

"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്