"ഗവ എൽ പി എസ് പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
1901 ൽ- പൂഞ്ഞാർ കൊട്ടാരത്തിലെ കുട്ടികൾക്ക് വേണ്ടി ശ്രീമൂലം തിരുനാൾ രാജാവ് പണികഴിപ്പിച്ചതാണ് ഈ സ്കൂൾ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നീ രണ്ട് വിഭാഗങ്ങളായി ട്ടായിരുന്നു നിലനിന്നിരുന്നത് പിന്നീട് കേരള സർക്കാർ വിദ്യാലയമായിമാറി. ഇന്ന് 300 കുട്ടികളും 20 സ്റ്റാഫുകളുമായി സ്കൂൾ നിലനിൽക്കുന്നു പല ഉന്നത നേതാക്കളുടെയും, പ്രശസ്തരുടെ യും മാതൃവിദ്യാലയമാണ് '

== ചരിത്രം==
== ചരിത്രം==
1901 സ്ഥാപിതമായ പൂഞ്ഞാർ ഗവൺമെൻറ് എൽ പി സ്കൂൾ പൂഞ്ഞാർ തമ്പുരാക്കന്മാർ തങ്ങളുടെ ആശ്രിതരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയമാണ്
കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ കേരളഗവൺമെൻറ് എല്ലാ ലോവർ പ്രൈമറി സ്കൂളും ഏറ്റെടുക്കുകയും കൊട്ടാരം വകയായിരുന്ന മലയാളം പള്ളിക്കൂടം ഗവൺമെൻറ് എൽ പി സ്കൂൾ  എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച പല പ്രമുഖരും ഈ വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യ കണങ്ങളാണ്
1984 പ്രീപ്രൈമറി വിഭാഗവും കൂടി ഈ വിദ്യാലയത്തിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു ഈ നാടിൻറെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്ക് അടിത്തറപാകിയ സ്ഥാപനമാണ് ഗവൺമെൻറ് എൽ പി സ്കൂൾ പൂഞ്ഞാർ പ്രൈമറി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയതു മുതൽ നിരവധി വികസന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു ഈ വികസന പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ് കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്കൂൾ ഓഡിറ്റോറിയം മൾട്ടിമീഡിയ ലേണിംഗ് ഹാൾ ഊട്ടുപുര തുടങ്ങിയവ  നമ്മുടെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് നുണകൾ നേരിട്ട് അപ്പോഴാണ് പുതിയൊരു കെട്ടണം എന്ന ആശയം ഉയർന്നുവന്നത് 2016
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ ഓഡിറ്റോറിയം മൾട്ടിമീഡിയ ലേണിംഗ് ഹാൾ ഊട്ടുപുര തുടങ്ങിയവ  നമ്മുടെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് നുണകൾ നേരിട്ട് അപ്പോഴാണ് പുതിയൊരു കെട്ടണം എന്ന ആശയം ഉയർന്നുവന്നത് 2016 നമ്മുടെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് നുണകൾ നേരിട്ട് അപ്പോഴാണ് പുതിയൊരു കെട്ടണം എന്ന ആശയം ഉയർന്നുവന്നത് 2016 17 വർഷത്തിൽ 100 വർഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നമ്മുടെ സ്കൂളിന് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു
===ലൈബ്രറി===
===ലൈബ്രറി===
---- രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
"https://schoolwiki.in/ഗവ_എൽ_പി_എസ്_പൂഞ്ഞാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്