"ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
== | == കൊല്ലം കോർപറേഷന്റെ തൃക്കടവൂർ വില്ലേജിൽ 1960 ഇൽ ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ചു.അഷ്ടമുടികായലിന്റെ തീരത്തുള്ള നീരാവിൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിന്സമീപം ഭൂതക്കാവ് ദേവിക്ഷേത്രം എന്ന പേരിൽ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു .അതിനാൽ സ്കൂൾ ഭൂതക്കാവ്സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== | == 5 ക്ലാസ്മുറികളുള്ള ഒരു കെട്ടിടവും ഒരു സെമിപെർമനെന്റ് ഹാളും ഒരു ഓഫീസ് കെട്ടിടവും ഇപ്പോൾ സ്കൂളിന് ഉണ്ട് .ഇപ്പോൾ 1 മുതൽ 4 വരെ ഓരോ ഡിവിഷനും ഒരു പ്രീ പ്രൈമറി ക്ലാസും ഉണ്ട് . മൂത്രപ്പുരയും,പാചകപുരയും,കാലവറയും സ്കൂളിന്ഉണ്ട്.വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ പൈപ്പ്ഉണ്ട് . == | ||