"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ലോഗോ നൽകി)
വരി 68: വരി 68:

== ചരിത്രം ==
== [[ചരിത്രം]] ==
ഇത്  സെന്റ് .മൈക്കിൾസ് എച്ച് എസ് എസ്.കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്രപ്രസിദ്ധമായ കഠിനംകുളം മഹാദേവർ ക്ഷേത്രവും പുതുകുറിച്ചി  സെന്റ് .മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം  ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !