"ഒൗവർ ലേഡി ഓഫ് മൗണ്ട് കാർമ്മ എൽ പി എസ് കവളങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിൽ കവളങ്ങാട് പഞ്ചായത്തിൽ 94 വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾക്ക്അറിവിൻ്റെ വെളിച്ചം പകർന്നു കാണ്ടിരിക്കുന്ന ഒരു കൊച്ചു സ്കൂളാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ എൽ പി സ്ക്കൂൾ.ദേവലായത്താട് ചേർന്ന് പ്രകൃതിരമണിയതയാൽ മനാഹരമായിരിക്കുന്ന വിദ്യാലയമാണ്. പാതുനിരത്തിൽ നിന്നും അകന്നിരിക്കുന്നതിനാൽ നിശബ്ദാന്തരീക്ഷം പഠനത്തിന് വളരെയേറേ മാറ്റ് കൂട്ടുന്നു. പ്രകൃതിരമണീയതയാൽ ഒരുങ്ങി നിൽക്കുന്ന അന്തരീക്ഷം കുട്ടികൾക്ക് മനസിന് കുളിർമയേകുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുതുതലമുറയ്ക്ക് അറിവിൻ്റെ വെളിച്ചം പകർന്നു കാണ്ടിരിക്കുന്നു | |||
== ചരിത്രം == | == ചരിത്രം == |