"ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
* '''സ്കൂൾമാഗസിൻ'''കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.

* '''ഒരു ദിനം ഒരു പദം'''  കുട്ടികൾക്ക് പദ സമ്പത്ത് വർദ്ധിപ്പികുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കി വരുന്ന പരിപാടിയാണ് ഒരു ദിനം ഒരു പദം. സ്കൂൾ അസംബ്ലിയിൽ ഒരു പദം നൽകുകയും അതിന്റെ ഇംഗ്ലീഷ് , ഹിന്ദി, അറബിക്, സംസ്കൃതം എന്നീ പദങ്ങൾ കുട്ടികൾ കണ്ടെത്തി പഠിക്കുന്ന പരിപാടിയാണിത്. ഇതിനായി കുട്ടികൾ ഒരു നോട്ട് ബുക്ക് കരുതുകയും വർഷാവസാനം ഈ വാക്കുകൾ ശേഖരിച്ച് ലഘു നിഘണ്ടു തയ്യാറാക്കുകയും  ചെയ്യുന്നു.

* '''പിറന്നാളിനൊരു പനിനീർ തോട്ടം.'''  കുട്ടികൾക്ക് തങ്ങളുടെ ജന്മദിനം ക്രിയാത്മകവും പരിസ്ഥിതി സൗഹൃദപൂർവവുമായി ആഘോഷിക്കാൻ അവസരമൊരുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പിറന്നാളിനൊരു പനിനീർചെടി. ഇതിലൂടെ സ്ത്രീകൾ മുറ്റത്ത് ആകർഷകമായ സൗഗന്ധികം  പനിനീർതോട്ടമൊരുക്കി. തങ്ങളുടെ ജന്മദിനത്തിൽ  കുട്ടികൾ ഒരു പനിനീർ ചെടിയും  ചെടിച്ചട്ടിയും സൗഗന്ധികം തോട്ടത്തിലേക്ക് സംഭാവന  ചെയ്യുന്നു. കുട്ടികൾ തന്നെയാണ് തോട്ടത്തിന്റെ പരിപാലനവും നിർവ്വഹിക്കുന്നത്. ഇതിനകം  അമ്പതോളം പനിനീർ ചെടികളാണ്  പൂവിട്ടത്.
* '''പുസ്തകപ്പെരുമ.'''  വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിൽ പുതിയ ക്ലാസ് ലൈബ്രറികളേയും വായനാ മികവിനേയും പ്രയോജനപ്പെടുത്തുക. ജനകീയ പങ്കാളിത്തത്തോടെ സ്കൂളിന്റെ അക്കാദമിക പുരോഗതി സാധ്യമാക്കുക തുടങ്ങിയ മുൻ നിർത്തിയാണ് പ്രസ്തുത പരിപാടി സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പരിപാടിയിലൂടെ കുട്ടികളിലെ സർഗാത്മകശേഷിയെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു വായനാസംസ്കാരം വളത്തിയെടുത്ത് കുട്ടികളെ സമൂഹത്തിന്റെ സമ്പത്താക്കിമാറ്റാനും സാധിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും വിപുലീകരിക്കുവാനും കുട്ടികൾക്ക് ക്ലാസ് മുറികളിൽ നിന്നും ആർജിക്കുന്ന അറിവിനെ ആവിഷ്കരിക്കാനുള്ള അവസരം സൃഷ്ടിക്കുവാനും സാധിക്കുന്നു

== ''<u>നേർക്കാഴ്ചകൾ 2020-21</u>'' ==
== ''<u>നേർക്കാഴ്ചകൾ 2020-21</u>'' ==