"സെന്റ് ആന്റണീസ് എൽ പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 85: വരി 85:
* [[സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]]
* [[സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]]
* [[ഗണിത ക്ലബ്‌|ഗണിത ക്ലബ്]]
* [[ഗണിത ക്ലബ്‌|ഗണിത ക്ലബ്]]
* ഗണിത ക്ലബ്‌ ഈ സ്കൂളിൽ കാര്യക്ഷമമായി നടന്നു വരുന്നു. ഓഷിൻ ടീച്ചർ ഇതിനു നേതൃത്വം വഹിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==നേട്ടങ്ങൾ  ==
==നേട്ടങ്ങൾ  ==
106 വർഷത്തെ പാരമ്പര്യം പറയാനുള്ള  ഈ സ്കൂൾ കാലഘട്ടത്തിനനുസ്തമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയ, ഗണിതശാസ്ത്ര മേളകളിലും എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും ഈ സ്കൂൾ അന്നും ഇന്നും ഭുൻപന്തിയിൽ നിൽക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും 2018 ലെ പ്രവൃത്തി പരിചയ മേളയിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.   

"https://schoolwiki.in/സെന്റ്_ആന്റണീസ്_എൽ_പി_എസ്_പാദുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്