"ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
== കൊല്ലം  കോർപറേഷന്റെ  തൃക്കടവൂർ  വില്ലേജിൽ  1960 ഇൽ ഓലഷെഡിൽ  പ്രവർത്തനം  ആരംഭിച്ചു    . അഷ്ടമുടികായലിന്റെ   തീരത്തുള്ള  നീരാവിൽ എന്ന  ഗ്രാമത്തിലാണ്  സ്കൂൾ  സ്ഥിതിചെയ്യുന്നത്  .സ്കൂളിന്   സമീപം  ഭൂതക്കാവ്  ദേവിക്ഷേത്രം എന്ന പേരിൽ  ഒരു  ക്ഷേത്രം  സ്ഥിതിചെയ്യുന്നു .അതിനാൽ  സ്കൂൾ ഭൂതക്കാവ്സ്കൂൾ  എന്ന പേരിൽ അറിയപ്പെടുന്നു.   ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== 5  ക്ലാസ്മുറികളുള്ള   ഒരു കെട്ടിടവും   ഒരു സെമിപെർമനെന്റ്   ഹാളും   ഒരു ഓഫീസ്‌ കെട്ടിടവും ഇപ്പോൾ സ്കൂളിന് ഉണ്ട് .    ഇപ്പോൾ 1  മുതൽ  4 വരെ   ഓരോ  ഡിവിഷനും   ഒരു പ്രീ  പ്രൈമറി   ക്ലാസും  ഉണ്ട് .മൂത്രപ്പുരയും , പാചകപുരയും  , കാലവറയും  സ്കൂളിന് ഉണ്ട് . വെള്ളത്തിനായി  വാട്ടർ അതോറിറ്റിയുടെ  പൈപ്പ്ഉണ്ട് .                      ==




വരി 95: വരി 98:


{{#multimaps:8.925977897699358N, 76.59081070272379E |zoom=18}}
{{#multimaps:8.925977897699358N, 76.59081070272379E |zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവൺമെന്റ്_എൽ._പി._എസ്_നീരാവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്