"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 421: വരി 421:
=== വാതിൽ പുറപഠനം ===
=== വാതിൽ പുറപഠനം ===
പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിന്റെ പുറത്ത് പെഡഗോഗിക്കൽ പാർക്കിലും മരച്ചുവടുകളിലും , കുട്ടികൾക്ക് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിന്റെ പുറത്ത് പെഡഗോഗിക്കൽ പാർക്കിലും മരച്ചുവടുകളിലും , കുട്ടികൾക്ക് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
=== ക്ലാസ്സ് ലൈബ്രറി ===
ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിയിൽ നൂറോളം വരുന്ന പുസ്തകങ്ങൾ ഉണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ മിഠായി കൊണ്ടു വരുന്നതിന് പകരം പുസ്തകം കൊണ്ടു വന്നുതരുന്ന ഒരു രീതിയാണ് ഈ സ്കൂളിൽ ഉള്ളത്. ഒഴിവുള്ള സമയങ്ങളിൽ വായനയിൽ മുഴുകുന്നതിനു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. പുല്ലൂരാംപാറയിലെ നെഹ്റു ലൈബ്രറി ക്ലബ്ബിന്റെയും സ്കൂൾ ലൈബ്രറിയുടെയും നേതൃത്വത്തിൽ കുട്ടികളിൽ വായനാശീ ലം വളർത്തുന്നതിനു വേണ്ടി ഓരോ മാസവും ആസ്വാദന കുറിപ്പ് മത്സരം നടത്തുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
=== ജാഗ്രതാ സമിതി ===
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാരം കാണുന്നതിനുമായി സ്കൂൾ ജാഗ്രതാ സമിതി സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും ക്ലാസ്സ് അധ്യാപകനും ഉൾപ്പെട്ട സമിതി ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ അപഗ്രഥിക്കുകയും ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഓരോ വിദ്യാർത്ഥിയേയും സംബന്ധിച്ച വിവരങ്ങൾ അധ്യാപകൻ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗമോ മറ്റെന്തെങ്കിലും രീതിയിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടോ എന്നു കണ്ടെത്തുവാനും ഇത് സഹായകമാണ്.
സാനിറ്ററി നാപ്കിൻ
പെൺകുട്ടികളിൽ ശുചിത്വാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നു. പുല്ലൂരാംപാറ കേന്ദ്രമായി പ്രവർത്തിക്കുന്ന പുലരി ക്ലബ്ബാണ് സ്കൂളിൽ സാനിറ്ററി നാപ്കിൻ സ്പോൺസർ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനികൾക്ക് ഇവ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ടെന്ന് അധ്യാപികമാർ ഉറപ്പുവരുത്തുന്നു. ഇതിലൂടെ പെൺകുട്ടികളിൽ ശുചിത്വ ശീലത്തോടൊപ്പം ആത്മവിശ്വാസവും വളർത്താൻ സാധിക്കുന്നു.
=== സ്കൗട്ട് ആൻഡ് ഗൈഡ് & JRC ===
സ്കൗട്ട് ആൻഡ് ഗൈഡ് & JRC പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പടിയിലെ വെയ്റ്റിങ്ങ് ഷെഡും പരിസരവും വൃത്തിയാക്കുക യുണ്ടായി. മുത്തപ്പൻപുഴയിൽ വച്ച് നടന്ന ക്യാംപിൽ എല്ലാ കുട്ടികളും പങ്കെടുത്തു. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ യെല്ലോ ലൈൻ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു. ജൂലൈ മാസ ത്തിൽ പുതിയ JRC കേഡറ്റുകളുടെ സ്കാർഫ് നടന്നു. വി വിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴി ഞ്ഞിട്ടുണ്ട്.

=== പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത് ===
=== പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത് ===
വരി 505: വരി 518:

==== ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടത്തുന്നുണ്ട്. രചനകൾ ഓരോ ആഴ്ചയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. വ്യാകരണപരമായ കാര്യങ്ങൾ ചാർട്ടുകളിൽ എഴുതി ഓരോ ക്ലാസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്തുന്ന പ്രത്യേകം മലയാളം ടോക്കിങ്ങ് കാർഡ് നൽകി വരുന്നു. ====

== '''ദിനാചരണങ്ങളിലൂടെ....''' ==
== '''ദിനാചരണങ്ങളിലൂടെ....''' ==
വരി 868: വരി 868:
=== ജനുവരി '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
=== ജനുവരി '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
.........................................................................................................................................................................................................................................................................................................................................................................................

=== '''ക്ലബ്ബുകളുടെ റിപ്പോർട്ട്...''' ===
'''വായനാവാരാചരണം'''
ജൂൺ 19 മുതൽ 25 വരെ വായനാദിനവുമായി ബന്ധപ്പെട്ട് എൽ.പി. യു.പി. കുട്ടികൾക്ക് വായന മത്സരങ്ങൾ , ക്വിസ് ,കവിതാലാപനം , കൈയ്യെഴുത്ത് മത്സരങ്ങൾ , ആസ്വാദനക്കുറിപ്പ് , ഉപന്യാസ രചന , പോസ്റ്റർ നിർമാണം , തുടങ്ങി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും അധ്യാപകർ മൂല്യനിർണയം നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു.
'''ഹോം ലൈബ്രറി'''
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഓരോ  കുട്ടികളും തങ്ങൾക്ക് ലഭ്യമായ പുസ്തകങ്ങൾ ശേഖരിച്ച് വീടുകളിൽ ഹോം ലൈബ്രറി തയ്യാറാക്കി.
'''ലഹരി വിരുദ്ധ ദിനം'''
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പ്രസംഗ മൽസരം, പോസ്റ്റർ നിർമ്മാണ മൽസരം എന്നിവയും ഓൺലൈൻ ആയി സംഘടിപ്പിച്ചു.
'''ബഷീർ ദിനം'''
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് ബഷീർ അനുസ്മരണ സന്ദേശം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിദ്യാർത്ഥികൾക്കു നൽകി. ക്വിസ് മൽസരവും സംഘടിപ്പിച്ചു.
'''ഓൺലൈൻ ക്ലാസ് PTA'''
2020-2021 അധ്യയനവർഷത്തെ ആദ്യ ഓൺലൈൻ ക്ലാസ് PTA ഓഗസ്റ്റ് ആദ്യവാരം എല്ലാ ക്ലാസുകളിലും നടത്തി. 'Comparia' എന്ന പേരിൽ നടത്തിയ ഓൺലൈൻ PTA മീറ്റിങ്ങുകളിൽ പഞ്ചായത്ത് മെമ്പർമാർ , ബിആർസി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാക്കൾ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്ക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
'''ഹിരോഷിമ നാഗസാക്കി, ക്വിറ്റ് ഇന്ത്യ  ദിനാചരണങ്ങൾ.-2020'''
ഓഗസ്റ്റ് 6&9 ദിവസങ്ങളിലായി ഹിരോഷിമ നാഗസാക്കി, ക്വിറ്റ് ഇന്ത്യ  ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കുവേണ്ടി പോസ്റ്റർ രചന , കവിത രചന , ക്വിസ് തുടങ്ങിയ മത്സരങ്ങൾ  ഓൺലൈൻ ആയി നടത്തപെട്ടു.
'''സ്വാതന്ത്ര്യ ദിനാഘോഷം 2020'''
ഓഗസ്റ്റ് 15 സ്വാതന്ത്രദിന ആഘോഷത്തോടനുബന്ധിച്ച് ഓൺലൈനായി വിവിധ പരിപാടികൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായിസംഘടിപ്പിച്ചു. ദേശീയഗാനലാപനം, ദേശഭക്തി ഗാനം, പ്രതിജ്ഞ, പ്രസംഗം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന ക്വിസ് തുടങ്ങിയ പരിപാടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സംഘടിപ്പിച്ചു.
'''അധ്യാപക ദിനം - 2020'''
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥി പ്രതിനിധികൾ എല്ലാ അധ്യാപകർക്കും ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ സിബി സാർ അധ്യാപകദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആശംസാ കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി അയച്ചു.
'''ഓണാഘോഷം -2020'''
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ഓണവിശേഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വീട്ടിലെ ഓണം എന്ന വീഡിയോ തയ്യാറാക്കി. ഓണപ്പാട്ട്, ഓണ വിവരണം, പ്രച്ഛന്നവേഷം, ഓണച്ചൊല്ലുകൾ തുടങ്ങിയ വിവിധ മത്സര പരിപാടികളും കുട്ടികൾക്കായി സംഘടിപ്പിച്ചു.
'''ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം-2020'''
ഒക്ടോബർ 12 തിങ്കളാഴ്ച 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തിയ ഹൈടെക് സ്കൂൾ പ്രഖ്യാപനതിന്റെ ഭാഗമായിപുല്ലൂരാംപാറ സെന്റ് ജോസഫ് യു പി സ്കൂളിലും ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് പൊരിയത്ത്  ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു. സ്റ്റാഫ് പ്രതിനിധി ആബിദ് സാറിന്റെ നന്ദി പ്രസംഗത്തോടെ കൂടി ചടങ്ങ് അവസാനിച്ചു.
'''ഗാന്ധി ജയന്തി - 2020'''
ഒക്ടോബർ 2 - ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിബി സാർ ഗാന്ധിജയന്തിദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ പ്രസംഗം, കവിതാലാപനം, ഗാന്ധി സൂക്താവതരണം, പ്രച്ഛന്നവേഷം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. .ഗാന്ധി ക്വിസ്, പ്രസംഗം, പ്രച്ഛന്ന വേഷം എന്നീ  മൽസരങ്ങൾ നടത്തി.
'''ശിശുദിനാഘോഷം- 2020'''
നവംബർ 14 ശിശുദിനാഘോഷപരിപാടികൾ വിപുലമായ രീതിയിൽ തന്നെ നടത്തി. എല്ലാ അധ്യാപകരും കുട്ടികൾക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ തയ്യാറാക്കി  എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. കുട്ടികൾക്ക് വേണ്ടി പ്രസംഗം, ചിത്രരചന, ചാച്ചാജിക്കുള്ള കത്ത്, ദൃശ്യാവിഷ്ക്കാരം തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.
'''ഭരണഘടനാ ദിനം'''
നവംബർ 26 ഭരണഘടനാ ദിനത്തോടനുബന്ധിച്ച്  എല്ലാ ക്ലാസ്സുകളിലെ കുട്ടികൾക്കും ഭരണഘടനാ ക്വിസ് നടത്തി. കുട്ടികളുടെ പങ്കാളിത്തം മികവുറ്റതായിരുന്നു
'''കൃഷി വിളവെടുപ്പ്'''
2019 -20 വർഷത്തിലെ കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടുവളർത്തിയ ചേമ്പ്,ചേന, കപ്പ എന്നീ വിളകളുടെ വിളവെടുപ്പ് തിരുവമ്പാടി കൃഷി ഓഫീസർ ശ്രീമതി രാജശ്രീയുടെ നേതൃത്വത്തിൽ നടത്തി. അദ്ധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
'''മനുഷ്യാവകാശ ദിനം 2020'''
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ ക്ലാസ് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും കുട്ടികൾക്ക് പോസ്റ്റ് തയ്യാറാക്കാൻ മത്സരം നടത്തുകയും ചെയ്തു.
'''സ്വരലയ- ഓൺലൈൻ സ്കൂൾ കലാമേള'''
2020-21 അധ്യയന വർഷത്തെ സ്കൂൾ കലാമേള സ്വരലയ 20-21 എന്ന പേരിൽ ഓൺലൈനായി നടത്തി. പ്രശസ്ത നാടക പ്രവർത്തകനും സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ KPAC വിൽസൺ കലാമേള ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 28, 291 30 തിയ്യതികളിലായി നടന്ന കലാമൽസരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു.
'''ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ-2020-21'''
ക്രിസ്തുമസ് ന്യൂഇയർ ആഘോഷളുടെ  ഭാഗമായി വിവിധ മത്സരങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു. കരോൾ ഗാന മത്സരം, ക്രിസ്മസ് കാർഡ് നിർമ്മാണം, ക്രിസ്തുമസ് ദിന സന്ദേശം, നക്ഷത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനർഹരാവുകയും ചെയ്തു.
'''ഊർജസംരക്ഷണ ദിനം - 2020'''
ഡിസംബർ 14 ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാർട്ട് എനർജി പ്രോഗ്രാം സഘടിപ്പിച്ചു. ഹ്രസ്വ വീഡിയോ , ചിത്രരചന, കവിതാ രചന, പ്രബന്ധാവതരണം തുടങ്ങിയ മൽസരങ്ങൾ സ്കൂൾ തലത്തിൽ നടത്തി വിജയികളെ കണ്ടെത്തുകയും ജില്ലാ തല മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
'''ഓൺലൈൻ പഠനോത്സവം 2020 -21'''
ഓൺലൈൻ പഠനോത്സവം "ഉണർവ് 2020-21" എന്ന പേരിൽ മാർച്ച് 15 മുതൽ 19 വരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഓരോ ദിവസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠന  പ്രവർത്തനങ്ങൾ കുട്ടികൾ  ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു. ഓരോ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ക്ലാസ് ടീച്ചേഴ്സ് ചെലുത്തിയിരുന്നു.
'''ഹോം ലാബ് നിർമ്മാണം 2020-21'''
സബ്ജില്ലാ തല സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനത്തിന്റെ മുന്നോടിയായി സ്കൂൾതല സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം നടത്തി. ശേഷം കുട്ടികൾക്ക് ഹോം ലാബ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയുംചെയ്തു. ഇതിനോടനുബന്ധിച്ചുള്ള രക്ഷിതാക്കൾക്കു വേണ്ടിയുള്ള പരിശീലനം 25-3-2021വ്യാഴാഴ്ച നടത്തപ്പെട്ടു. കുട്ടികൾ തയ്യാറാക്കിയ  ഹോം ലാബിന്റെ ചിത്രങ്ങളും വീഡിയോകളും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു .
'''റിപ്പബ്ലിക്ദിനം -2021'''
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എൽ.പി. വിഭാഗം വിദ്യാത്ഥികൾക്ക് ദേശീയ പതാകയുടെ ചിത്രരചനാ മൽസരവും യു.പി. വിഭാഗത്തിന് ക്വിസ് മൽസരവും നടത്തി.
'''ഇംഗ്ലീഷ് ഫെസ്റ്റ് -2021'''
2020-21 അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് 'ഹലോ വേൾഡ്' എന്ന പേരിൽ മാർച്ച് 17 നു നടന്നു. പഠനോൽസവത്തിന്റെ ഭാഗമായി നടന്ന ഫെസ്റ്റിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഇംഗ്ലീഷ് പ്രസംഗം, കവിത, ഗാനാലാപനം, പോസ്റ്റർ തുടങ്ങിയ നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
=== '''മികവുകൾ........''' ===
* കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ലോറ അഗസ്റ്റിൻ ഒന്നാം സ്ഥാനത്തിന് അർഹയായി.
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സകുടുംബം സാഹിത്യ ക്വിസിൽ ഒന്നാം ക്ലാസ് വിദ്യാർഥിനി ഐശ്വര്യ ഷിജുവും കുടുംബവും ഉപജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹത നേടിക്കൊണ്ട് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.
* Race to IAS all Kerala inter-school quiz Master brain 2021 ൽ zone vice മത്സരത്തിൽ ഒമ്പതാം റാങ്കിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനിക പ്രശാന്ത് അർഹയായി.
* മുക്കം ഉപജില്ലാ ശാസ്ത്രരംഗം സംഘടിപ്പിച്ച വീട്ടിൽനിന്ന് ഒരു പരീക്ഷണം മത്സരത്തിൽ ജില്ലാ തല മത്സരത്തിലേക്ക് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ടെസ്സ മരിയ സജി അർഹയായി.
* സബ്ജില്ലാതല ആസ്വാദ് അനുസ്മരണ ക്വിസ് യു പി വിഭാഗത്തിൽ ദാന നസീർ, ലോറ ആഗസ്റ്റിൻ team രണ്ടാം സ്ഥാനത്തിന് അർഹരായി.
* കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ നിന്നും വിജയിച്ച് താലൂക്ക് തല മത്സരത്തിലേക്ക് ആറാം ക്ലാസ് വിദ്യാർഥിനി ദാന നസീർ അർഹയായി.
* കോഴിക്കോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനികളും മലബാർ സ്പോർട്സ് അക്കാദമിയുടെ കീഴിൽ പരിശീലനം തുടരുന്നവരുമായ ഋതു നന്ദ, സൂസൻ മേരി എന്നീ കുട്ടികൾ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായി.
* ഹരിത ജ്യോതി അവാർഡ്
* മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന സീഡ് അവാർഡ് ഹരിത ജ്യോതി പുരസ്കാരത്തിന് നമ്മുടെ സ്കൂൾ അർഹരായി ഒരു വർഷം നീണ്ടുനിന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് സ്കൂൾ ഈ അവാർഡിന് അർഹത നേടിയത്.
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല നാടൻപാട്ട് മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർഥിനി വിനയ വിജയൻ സമ്മാനാർഹയായി.
* കുന്നമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ എൽപി യുപി വിഭാഗങ്ങളിൽ നമ്മുടെ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.
.........................................................................................................................................................................................................................................................................................................................................................................................
= മികവാർന്ന പ്രവർത്തനങ്ങളിലൂടെ........ =

==വഴികാട്ടി==
==വഴികാട്ടി==