"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 618: വരി 618:
ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു. അന്നേദിവസം കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ട്,പ്രച്ഛന്നവേഷം, കുട്ടി കർഷകർ, കൊയ്ത്തുപാട്ട് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

'''ഓണാഘോഷം'''
* '''ഓണാഘോഷം'''

2021 അധ്യയനവർഷത്തിലെ ഓണം വളരെ ഭംഗിയായി നടത്തപ്പെട്ടു. ഓഗസ്റ്റ് 19 20 തീയതികളിലായി വിവിധ മത്സരങ്ങളും ആഘോഷങ്ങളും നടത്തി. ഓണപ്പാട്ട്, മലയാളിമങ്ക, മാവേലി എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികളുടെ വീട്ടിലെ ഓണം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.  ഓണവിഭവം തയ്യാറാക്കൽ, ഓണസന്ദേശം, സകുടുംബം ഓണപ്പാട്ട് എന്നിവ അതിലെ പ്രധാന പരിപാടികൾ ആയിരുന്നു. ഓരോ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം മികവുറ്റതാക്കി തീർത്തു. വിശിഷ്ട വ്യക്തികൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

'''രാമായണമാസം'''
* '''രാമായണമാസം'''

ഓഗസ്റ്റ് 22 മുതൽ 30 വരെ തീയതികളിൽ ആയി രാമായണമാസം ആഘോഷിച്ചു പ്രശ്നോത്തരി, ചിത്രരചന,കഥാപാത്ര ആവിഷ്കാരം എന്നിവയായിരുന്നു വിവിധ മത്സരങ്ങൾ.

'''സംസ്കൃതദിനം'''
* '''സംസ്കൃതദിനം'''

ഗദ്യം പാരായണം, ആശംസകാർഡ് നിർമ്മാണം, ഗാനാലാപനം, കഥാകഥനം,ശിശു ഗീതം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സംസ്കൃത ദിനം ആചരിച്ചു. "ഭാരതി " എന്നപേരിൽ അവതരിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു.

'''സർഗ്ഗവേള'''
* '''സർഗ്ഗവേള'''

കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് സർഗ്ഗവേള മികച്ച വിജയമാക്കി  തീർത്തു.

'''സകുടുംബം സാഹിത്യക്വിസ്'''
* '''സകുടുംബം സാഹിത്യക്വിസ്'''

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സകുടുംബം സാഹിത്യക്വിസിൽ എൽ പി വിഭാഗത്തിൽ നിന്നും ഐശ്വര്യ ഷിജു ഒന്നാം സ്ഥാനത്തിന് അർഹയായി.

'''കർഷകനെ ആദരിക്കൽ'''
* '''കർഷകനെ ആദരിക്കൽ'''

ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകനായ ശ്രീ ജോസഫ് കണ്ടത്തിൽ തൊടികയിലിനെ ആദരിച്ചു.

'''കരനെൽകൃഷി ഉദ്ഘാടനം'''
* '''കരനെൽകൃഷി ഉദ്ഘാടനം'''

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി സ്കൂളിൽ കരനെൽകൃഷി ആരംഭിച്ചു.

'''കേശദാനം'''
* '''കേശദാനം'''

രോഗികൾക്കായി മുടി മുറിച്ച് നൽകിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഋതുനന്ദയെ ആദരിച്ചു.

'''ഹോം ലാബ് കിറ്റ് വിതരണം'''
* '''ഹോം ലാബ് കിറ്റ് വിതരണം'''

ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം AEO ശ്രീ ഓംകാര നാഥൻ  നിർവഹിച്ചു.