"എ.എം.എൽ.പി.എസ്. മാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
* ഗെയ്റ്റ്  ഉണ്ട് <br />
* ഗെയ്റ്റ്  ഉണ്ട് <br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങൾ , രക്ഷാകർത്തൃബോധവത്കരണം  , പോസ്റ്റർ നിർമാണം ,ഹരിത കേരളം പദ്ധതി ,'അമ്മവായന,ബാലസഭ, പ്ലാസ്റ്റിക്കിനെതിരെ  ബോധവത്കരണപരിപാടി ,സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു്  പ്രവർത്തിക്കുന്നു .
സ്കൂൾഅസംബ്ലിയിൽ  വായനകുറിപ്പ്   തയ്യാറാക്കി  അവതരിപ്പിക്കുന്നു ,പുസ്തക  പരിചയം നടത്തുന്നു ,മാസ്ഡ്രിൽ, ക്വിസ്പ്രോഗ്രാം,പഠനാപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ , മലയാളത്തിളക്കം ,ഗണിത മധുരം ,ഹാലോ ഇംഗ്ലീഷ് ,ഓണാഘോഷം ,പെരുന്നാൾ ആഘോഷം ,ക്രിസ്മസ് ആഘോഷം ,ക്രിസ്മസ് ട്രീ & പുൽക്കൂട്  നിർമ്മാണം .ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ ,ക്ലാസ് ലൈബ്രറി  ഒരുക്കൽ ,ഗണിതശാസ്ത്ര  ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘുപരീക്ഷണപ്രദര്ശനം, ഗണിത പ്രദർശനം .


== '''സാരഥികൾ''' ==
== '''സാരഥികൾ''' ==
വരി 123: വരി 126:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->കുറ്റിപ്പുറം റെയിൽവേ  സ്റ്റേഷനിൽ  ഇറങ്ങി .കുറ്റിപ്പുറം തൃശൂർ  സംസ്‌ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ  6 km ദൂരം സഞ്ചരിച്ച്   KSRTC  റീജണൽ വർക്ക്ഷോപ്പിന്  തൊട്ടുമുമ്പായി  സംസ്ഥാനപാതയോരത്താണ്  ഈ സ്കൂൾ  സ്ഥിസ്തിചെയുന്നത് .ബസിന്ന്  വരുമ്പോഴും ഇങ്ങനെത്തന്നെയാണ് .
"https://schoolwiki.in/എ.എം.എൽ.പി.എസ്._മാണിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്