"ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ 52 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എൽ .പി ,യു.പി ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ സ്കൂളിന്  ഒരു ഓഡിറ്റോറിയമുണ്ട്.സ്കൂളിന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. നവീകരിച്ച ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കംപ്യൂട്ടർ ലാബിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ഉപജില്ലയിലെ ഏക പുരാവസ്തു മ്യൂസിയം ഈ സ്കൂളിലാണ്. അടുക്കളയും അതിനോട് ചേർന്ന ഡൈനിംഗ് ഹാളും ഉണ്ട്. അരിയും സാധനങ്ങളും വക്കുന്നതിന് സ്റ്റോർ റൂം പ്രത്യേകം ഉണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ._യു.പി.എസ്._ഓണക്കൂർ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്