"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21: വരി 21:


(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY
(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY
== ക്രിസ്മസ് ആഘോഷം ==
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി താരകരാവ് - 2021
ക്രിസ്മസ് ആഘോഷത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവധ മത്സരങ്ങൾ സംഘടിപ്പിച്ചു.( ക്രിസ്മസ് അപ്പൂപ്പൻ നിറം നൽകൽ, നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം ,ഫാമിലി കരോൾ ഗാന മത്സരം,  ഫ്രൂട്ട് കേക്ക് നിർമ്മാണം, ക്രിസ്മസ് പപ്പായെ വരയ്ക്കൽ)
ഡിസംബർ 1ന് തന്നെ സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൽ ക്രിസ്മസ് പപ്പ എത്തുകയും കുട്ടികളോടൊപ്പം ഫോട്ടോയെടുത്ത്  ക്രിസ്മസ് കാലത്തെ  വരവേറ്റു. നക്ഷത്രവിളക്കുകൾ തൂക്കിയും, പുൽക്കൂട് ഒരുക്കിയും , ക്രിസ്മസ് കരോൾ നടത്തിയും ക്രിസ്മസ് ആഘോഷം വിപുലമാക്കി. ക്രിസ്മസ് കരോൾ യാത്ര സ്റ്റാർട്ട്  ഡയറക്ടറും  മുൻ സ്കൂൾ മാനേജറുമായ മോൺ.ഡോ.ആൻ്റണി കൊഴുവനാൽ, പ്രതീക്ഷാഭവൻ തൊണ്ടിമ്മൽ, സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥി റെന ഫാത്തിമ, കഴിഞ്ഞ വർഷം വിരമിച്ച അബ്ദുൽ മജീദ് സർ , ഈ വർഷം വിരമിക്കുന്ന ലയോണി മൈക്കിൾ, PTA പ്രസിഡൻ്റ് ശ്രീ സുനിൽ ഖാൻ എന്നിവരുടെ ഭവനത്തിലേക്കായിരുന്നു. ഈ യാത്ര ക്രിസ്മസിൻ്റെ സന്തോഷവും തിരുഹൃദയ കുടുംബത്തിൻ്റെ സൗഹാർദ്ദവും പങ്കിടാനായി വഴിയൊരുക്കി.
ഓൺലൈൻ കാലത്തെ തിരുഹൃദയ വിദ്യാലയ കുതിപ്പിൻ്റെ വിജയ് മുദ്രയായ Sacred  Kids ൽ ഏറ്റവും ശ്രദ്ധയോടും ചാതുരിയോടും നവീന ചിത്രസംയോജനത്തിലൂടെ ശബ്ദ മിശ്രണത്താൽ താരകരാവ് - 2021 ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം അരങ്ങേറി.
മുഖ്യാതിഥി മോൺ.ഡോ.ആൻ്റണി കൊഴുവനാലും ഉദ്ഘാടകൻ അനീഷ് സി മേനോനും അധ്യക്ഷൻ ഫാ അലക്സ് പനച്ചിക്കൽ, അതിഥി കുമാരി ശ്രേയ ജയദീപ് തുടങ്ങിയവരുടെ അകമ്പടിയോടെ അതിശയ കാഴ്ചകളുടെ ഓൺലൈൻ ദൃശ്യ വേദിയൊരുക്കി .
(യു ട്യൂബ് ലിങ്ക്  https://youtu.be/uMxAorHNap8
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ ക്രിസ്മസ് ആഘോഷ പരിപാടികൾ ഫാ ജോബിൻ തെക്കേക്കര മറ്റത്തിൽ ഉദ്ഘാടനം ചെയ്തു.
ക്ലാസ് തലത്തിൽ ക്രിസ്മസ് ആഘോഷ പരിപടികൾ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി.ക്ലാസ്, സ്കൂൾ അധ്യാപക, രക്ഷാകർത്തൃ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കേക്കും വിഭവ സമുദ്ധമായ സദ്യയും നൽകി


==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==