"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക് സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി. https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു. | സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക് സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി. https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു. | ||
ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം) കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു. | ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം) കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു. | ||
== ശ്രുതിലയം - 2021 (സ്കൂൾ കലാമേള.) == | |||
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി ശ്രുതിലയം 2021- സ്കൂൾ കലാമേള സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 5 വരെ നടത്തി. | |||
ഉദ്ഘാടന ദിവസം തയ്യാറാക്കിയ യുട്യൂബ് ലിങ്ക് വിശിഷ്ടാതിഥികളാൽ സമ്പന്നമായിരുന്നു. റവ.ഫാദർ അലക്സ്പനച്ചിക്കൽ അധ്യക്ഷത വഹിച്ച പരിപാടി ചലച്ചിത്ര നടൻ സാജൻ സൂര്യ , പ്രശസ്ത നർത്തകി ഉമാ ഗോവിന്ദ്, മുക്കം ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ ഓംകാര നാഥൻ, മിമിക്രി ആർട്ടിസ്റ്റ് സുധീഷ് തിരുവമ്പാടി, സംഗീത അധ്യാപിക സജ്ന തിരുവമ്പാടി, സ്കൂൾ കലാ തിലകവും പൂർവ്വ വിദ്യാർത്ഥിയുമായ നിതാര ജോർജ് എന്നിവരുടെ സാന്നിധ്യo കൊണ്ട് വർണ്ണാഭമായിത്തീർന്നു. | |||
കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തുകയും ചെയ്തു. | |||
(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY | |||
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]== | ==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]== | ||
[[പ്രമാണം:തണലൊരുക്കം.jpg|ലഘുചിത്രം|തണലൊരുക്കം പോസ്റ്റർ]] | [[പ്രമാണം:തണലൊരുക്കം.jpg|ലഘുചിത്രം|തണലൊരുക്കം പോസ്റ്റർ]] |