"ജി.എച്ച്.എസ്. അടുക്കം/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
പി ടി എ പ്രസിഡന്റ്  - വി .അരുൺ
പി ടി എ പ്രസിഡന്റ്  - സജു ടി എസ്

സ്കൂളിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഒരു പി ടി എ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.ഇതിന്റെ പ്രസിഡന്റായി ശ്രീമാൻ. വി .അരുൺ തന്റെ കടമ നിർവഹിക്കുന്നു. സ്കൂൾ പരിസരം ഇന്റർലോക്ക് ചെയ്ത്ഭംഗിപ്പെടുത്തി,ക്ലാസ്റൂമുകളുടെ തറയിൽ ടൈൽ പാകി. ക്ലാസ് മുറികൾ സീലിംഗ് ചെയ്തു. പുതിയ കെട്ടിടം പണി ദ്രുതഗതിയിൽ പൂർത്തിയാക്കി. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.പഠനനിലവാരം മെച്ചപ്പെടുത്താൻ വേണ്ട എല്ലാ സൗകര്യവും ഏർപ്പെടുത്തി.ഇതിനെല്ലാം പ്രതിഫലം എന്ന നിലയിൽ 2016-2017 അദ്ധ്യയന വർഷത്തെ സംസ്ഥാനതലത്തെ മികച്ച പി ടി എ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിലെ പി ടി എ ക്ക് ലഭിച്ചു. നാലു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ആണ് ലഭിച്ചത്.അത് സെപ്റ്റംമ്പർ അഞ്ചാം തിയതി തിരുവനന്തപുരത്തെ വി ജെ ടി ഹാളിൽ നടക്കുന്ന അദ്ധ്യാപക ദിനാഘോഷത്തിൽ നൽകുന്നതാണ്.

സ്കൂളിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഒരു പി ടി എ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.ഇതിന്റെ പ്രസിഡന്റായി ശ്രീമാൻ. വി .അരുൺ തന്റെ കടമ നിർവഹിക്കുന്നു.

'''പി ടി എ പ്രസിഡണ്ട്

പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ

►'''2011-2012    സംസ്ഥാനതലത്തിൽ മികച്ച പി.ടി.എയ്ക്കുള്ള രണ്ടാം സ്ഥാനം

►'''2012-2013  ജില്ലയിൽ രണ്ടാം സ്ഥാനം

►'''2013-2014  ജില്ലയിൽ രണ്ടാം സ്ഥാനം

►'''2014-2015  ജില്ലയിൽ രണ്ടാം സ്ഥാനം

►'''2016-2017  ജില്ലയിൽ രണ്ടാം സ്ഥാനം

►'''2016-2017  ജില്ലയിൽ രണ്ടാം സ്ഥാനം

[[പ്രമാണം:udi7.jpg]]

[[പ്രമാണം:udinur117.png]]
"https://schoolwiki.in/ജി.എച്ച്.എസ്._അടുക്കം/പി_ടി_എ" എന്ന താളിൽനിന്ന് ശേഖരിച്ചത്