"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:




[[പ്രമാണം:20654ELE1.jpeg|ലഘുചിത്രം|ബാലറ്റ് പെട്ടികൾ ]]


നരിപ്പറമ്പ് ഗവൺമെന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും എത്തുന്നതും അവരെ സാമൂഹ്യ ബോധമുള്ള നല്ല പൗരൻമാരായി വാർത്തെടുക്കാൻ ഉതകുന്നവയുമാണ്.


     അധ്യയന വർഷത്തിന്റെ ആരംഭത്തിൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് രൂപീകരിക്കുകയുംമാസത്തിലൊരിക്കൽ കൽ ക്ലബ്ബിൻറെ കീഴിൽ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു വരുന്നു.അഭിമുഖങ്ങൾ, ചർച്ചാ ക്ലാസുകൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, പ്രസംഗങ്ങൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്നു. സബ്ജില്ല ജില്ലാ സാമൂഹ്യ ശാസ്ത്രമേളകളിൽ നമ്മുടെ കുട്ടികൾ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്  ദിനാചരണങ്ങൾ ക്കൊപ്പം ജനാധിപത്യ രീതിയിലുള്ള സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം എന്നിവയും സ്കൂളിൽ വർഷംതോറും സംഘടിപ്പിക്കാറുണ്ട്.
[[പ്രമാണം:20654ELE2.jpeg|ലഘുചിത്രം|226x226ബിന്ദു|സ്കൂൾ തെരഞ്ഞെടുപ്പ് ]]
[[പ്രമാണം:20654ELE4.jpeg|ലഘുചിത്രം|211x211ബിന്ദു|വോട്ടർമാർ ]]








[[പ്രമാണം:20654ELE1.jpeg|ലഘുചിത്രം|ബാലറ്റ് പെട്ടികൾ |പകരം=|208x208ബിന്ദു]]








=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  പ്രവർത്തനങ്ങൾ ===
 
 
 
 
 
 
 
 
 
 
 
===== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  പ്രവർത്തനങ്ങൾ =====
ആഗസ്റ്റ് -15 - സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ നരിപ്പറമ്പ് Gup സ്കൂളിലെ കുട്ടികൾ ആഘോഷിച്ചു. പതാക നിമ്മാണം ഗാന്ധിജിയെയും മറ്റ് ദേശീയ നേതാക്കളെയും അനുകരിക്കൽ , ദേശഭക്തിഗാനാലാപനം എന്നിവ ഉണ്ടായിരുന്നു.
ആഗസ്റ്റ് -15 - സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ നരിപ്പറമ്പ് Gup സ്കൂളിലെ കുട്ടികൾ ആഘോഷിച്ചു. പതാക നിമ്മാണം ഗാന്ധിജിയെയും മറ്റ് ദേശീയ നേതാക്കളെയും അനുകരിക്കൽ , ദേശഭക്തിഗാനാലാപനം എന്നിവ ഉണ്ടായിരുന്നു.


"https://schoolwiki.in/ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്