"എ.എം.യു.പി.എസ്. മോങ്ങം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
== സ്‌കൂൾ ചരിത്രം ==
{{Infobox AEOSchool
| സ്ഥലപ്പേര്= മോങ്ങം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല=മലപ്പുറം 
| സ്കൂൾ കോഡ്= 18374
| സ്ഥാപിതവർഷം= 1924
| സ്കൂൾ വിലാസം=മോങ്ങം പി ഒ <br/>മലപ്പുറം
| പിൻ കോഡ്= 673642
| സ്കൂൾ ഫോൺ= 0483 2772820
| സ്കൂൾ ഇമെയിൽ=amupsmongam@gmail.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൊണ്ടോട്ടി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌ ,ഇൺഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 366
| പെൺകുട്ടികളുടെ എണ്ണം= 408
| വിദ്യാർത്ഥികളുടെ എണ്ണം=  774
| അദ്ധ്യാപകരുടെ എണ്ണം= 34   
| പ്രധാന അദ്ധ്യാപകൻ=  അബ്ദുൽ റഷീദ് എൻ       
| പി.ടി.ഏ. പ്രസിഡണ്ട്=  ഹംസ       
| സ്കൂൾ ചിത്രം= 18374-school.JPG ‎|
}}

=== എ എം യു പി സ്കൂൾ മോങ്ങം ===
== '''സ്‌കൂൾ ചരിത്രം'''  ==
 
=== <u>പിന്നിട്ട വഴികൾ</u> ===
ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുമ്പ് സ്ഥാപിക്കപ്പെട്ട ഒരു മുത്തശ്ശി വിദ്യാലയമാണ് മോങ്ങം എ.എം.യു.പി സ്കൂൾ. മുസ്ലീം സമുദായം വിദ്യഭ്യാസ പരമായും സാമ്പത്തിക പരമായും വളരെയധികം പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിൽ അവരുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് മോങ്ങം പ്രദേശത്ത് ഈ വിദ്യാലയം രൂപം കൊണ്ടു.

വരി 27: വരി 53:

കായിക വിദ്യഭ്യാസം നേടാനും വ്യായാമത്തിനും ഉതകുന്ന ഒരു മൈതാനം, കണ്ടും കേട്ടും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഓഡിയോ വിഷ്വൽ തിയേറ്റർ, ഭാഷാ പഠനത്തിന് സഹായിക്കുന്ന ലാംഗേജ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, വിശാലമായ റഫറൻസ് ലൈബ്രറി തുടങ്ങിയ സ്വപ്നങ്ങളാണ് ഇനി യാഥാർത്ഥ്യമാക്കാനുള്ളത്. ഏത് പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ ഇവരാണ് ഈ കലാലയത്തിന്റെ സമ്പത്ത്. കിതപ്പിലും കുതിപ്പിലും കൂടെ നിന്ന എല്ലാവരെയും ഉൾകൊണ്ട് ഈ നൻമ മരം പടർന്നു പന്തലിക്കട്ടെ.

== '''വഴിത്താരകൾ''' ==
[[പ്രമാണം:18374-പ്രതിഭ ആദരിക്കൽ,2022.jpg|ലഘുചിത്രം|382x382ബിന്ദു|പ്രതിഭ ആദരിക്കൽ]]
"https://schoolwiki.in/എ.എം.യു.പി.എസ്._മോങ്ങം" എന്ന താളിൽനിന്ന് ശേഖരിച്ചത്