"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ ഒരു ബാംബു ഫോറസ്റ്റ് നിർമ്മിക്കുന്നതിന്റെ ഭാഗമായി 17 മുള തൈകൾ സ്കൂൾ വളപ്പിൽ നടുകയും ഡിജിറ്റൽ ചാലഞ്ചിന്റെ ഭാഗമായി പൂന്തുറ പോലീസ് സ്റ്റേഷനിലെ ജീവനക്കാർ നിർദ്ധനയായ  ഒരു കേഡറ്റിന് മൊബൈൽഫോൺ നൽകുകയും ചെയ്തു Friend's@home എന്ന പദ്ധതിയുടെ ഭാഗമായി ആയി ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു കുട്ടിക്ക് മധുരപലഹാരങ്ങളും വസ്ത്രവും നൽകി .ശുഭയാത്ര പ്രൊജക്റിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുകയും മാസ്ക്കുകൾ ഭക്ഷണപ്പൊതികൾ എന്നിവ ജനമൈത്രി പോലീസ് സ്റ്റേഷന് കൈമാറുകയും ചെയ്തു .ശിശുദിനത്തിൽ "ഒരു വയറൂട്ടാം "എന്ന പരിപാടിയിൽ  115 ഭക്ഷണപ്പൊതികൾ സമാഹരിച്ച് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു .മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി രണ്ട് പേർക്ക് മരുന്ന് വാങ്ങി നൽകി ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി സ്കൂളിലെ സ്റ്റാഫ് സമാഹരിച്ച ഇരുപതിനായിരം രൂപ  എസ് പി സി ഡയറക്ടറേറ്റ് വഴി മുഖ്യമന്ത്രിയെ ഏൽപ്പിച്ചു .ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ തളരുന്നവർക്ക് ഒരു കൈത്താങ്ങ് ആകാനും സാന്ത്വന വഴിയിൽ തണലായി പടരാനും സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കു കഴിഞ്ഞു എന്നു ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു. </big></p>

==<big>'''Redcross'''</big>==
==<big>'''റെഡ്ക്രോസ്'''</big>==

<p style="text-align:justify">ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക,  നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 ക്കലാസ്ളിസുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തുകയുണ്ടായി.ഈ വർഷത്തെ ജെ ആർ സിയുടെ പ്രധാന പ്രവർത്തനം കുട്ടികളും കൗൻസില്ലേഴ്‌സും കൂട്ടായി നടത്തിയ മാസ്ക് നിർമ്മാണം ആണ്.നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 200 മാസ്കുുകളോളം നിർമിച്ചു സബ്ജില്ല കോർഡിനേറ്ററെ ഏല്പിക്കുകയുണ്ടായി.</p>