"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 77: വരി 77:
== '''പൂർവ വിദ്യാർത്ഥി സംഘടന''' ==
== '''പൂർവ വിദ്യാർത്ഥി സംഘടന''' ==
നാടിന്റെ സര്വതോന്മുഖ മായ വികസനത്തിന് പ്രഗത്ഭരും പ്രസിദ്ധരുമായ പൂർവ വിദ്യാർത്ഥികളെ സംഭാവന ചെയ്ത ഒരു പാരമ്പര്യമാണ് ഈ വിദ്യാലയത്തിനുള്ളത് .അതുകൊണ്ടുതന്നെ വിദ്യാലയത്തിനാവശ്യമായ സഹായങ്ങൾ നൽകുന്നതിൽ സന്നദ്ധരായ ഒരു കൂട്ടം പൂര്വവിദ്യാര്ഥികള് ഈ വിദ്യാലയത്തിൽ ഉണ്ട് .ഈ സംഘടനയുടെ നേതൃത്വത്തിൽ 2021-22. അധ്യയന വർഷക്കാലം 25. ഓളം മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി .

= സ്കൂൾ ബസ് =
രണ്ടു സ്കൂൾ ബസ് കളാണ് വിദ്യാലയത്തിനുള്ളത് . ഇതിൽ ഒന്ന് ബഹുമാനപ്പെട്ട മുൻ രാജ്യ സഭ മെമ്പർ എംപി അച്യുതൻ എംപി നൽകിയതും രണ്ടാമത്തേത് മുൻ എം എൽ  എ ശ്രീ . മുല്ലക്കര രത്നാകരൻ നല്കിയതുമാണ് . നിർധനരും കോളനിനിവാസികളും ആയ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പു വരുത്താൻ സ്കൂൾ ബസ് സൗകര്യം പ്രയോജനം ചെയ്യുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ._യു.പി.എസ്സ്_വെള്ളൂപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്