"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 179: വരി 179:


==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
അനേകം മഹാന്മാർക്ക് ജനവെകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ കർമ്മ പദം ഉറപ്പിച്ച് വരെ കൊണ്ട് ധന്യമാണ്
അനേകം മഹാന്മാർക്ക്   ജന്മമേകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെകൊണ്ട്  ധന്യമാണ്.1976 - ൽ  സ്ഥാപിതമായ ഈ  കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമജ്ഞർ  , അധ്യാപകർ , ബിസിനസ്സുകാർ  , പുരോഹിതർ  ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.[[എസ് വി എച് എസ് പൊങ്ങലടി /പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |കൂടുതൽ അറിയാം]]
1976 - ൽ  സ്ഥാപിതമായ ഈ  കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമകർ , അധ്യാപകർ , ബിസിനസ്സുകാർ  , പുരോഹിതർ  ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .
പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.[[എസ് വി എച് എസ് പൊങ്ങലടി /പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |കൂടുതൽ അറിയാം]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്