"ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ൽ ആണ്. 1964വരെ ഈ സ്കൂൾ കുലശേഖരമംഗലം ഗവ .ഹൈസ്കൂളിന്റെ  ഭാഗമായിരുന്നു. കുട്ടികളുടെ ആധിക്യം മൂലം ഈ സ്കൂൾ  ഹൈസ്കൂളിൽ നിന്നും വേർപെടുത്തി കുലശേഖരമംഗലം ഗവ. എൽ പി സ്കൂൾ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു . ചാണിയിൽ കുടുംബക്കാർ ഒരു രൂപയ്ക്കു ഒരേക്കർ സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു . ആ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .ആദ്യകാലങ്ങളിൽ ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് പഞ്ചായത്തിന്റെയും മറ്റു വ്യക്തികളുടെയും സഹായത്തോടെ ഓടിട്ട കെട്ടിടങ്ങൾ ഒരുക്കുകയും ക്ലാസുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_കുലശേഖരമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്