"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:


*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ല [[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]
[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]


* '''ജുണിയർ റെഡ് ക്രോസ്'''
* '''ജുണിയർ റെഡ് ക്രോസ്'''


ആതുരസേവനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുന്ന 'ജൂനിയർ റെഡ് ക്രോസ്' എന്ന സംഘടന നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കാണ്  ഇതിൽ അംഗമാവാൻ കഴിയുക. ജെആർ സി യുടെ ഒരു യൂണിറ്റ് എ, ബി,സി ലെവലുകളിലുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു. മൂന്നു ലവലുകളും  വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ ജെആർ സി കൗൺസിലർ ആയി പ്രവർത്തിക്കുന്നത് ശ്രീമതി ആതിര ടീച്ചറാണ്.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]
.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]
* ഗൈഡ്സ്
* ഗൈഡ്സ്
*'''സ്പോർട്സ് ക്ലബ്'''
*'''സ്പോർട്സ് ക്ലബ്'''
ആധുനിക ലോകത്തിൽ കായിക ക്ഷമതക്ക് വളരെയേറെ  പ്രാധാന്യം ഉണ്ട്. കുട്ടികളിലെ കായിക പരമായ കഴിവുകളുടെ വികാസത്തിന് സ്പോർട്സ് ക്ലബ് എല്ലാവർഷവും കായികമേള സംഘടിപ്പിക്കുന്നു. അവരെ ജില്ലാതല സംസ്ഥാനതല മത്സരങ്ങൾക്ക് അയയ്ക്കുന്നു.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]
.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]


* '''ആർട്സ് ക്ലബ്'''
* '''ആർട്സ് ക്ലബ്'''


കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.സ്കൂൾ തലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർത്ഥിനികളെ സബ്ജില്ല,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാന തലത്തിൽ വിജയം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധാരാളം കലാകാരികൾ നമുക്കുണ്ട്.


[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
വരി 102: വരി 101:
*
*
*'''എക്കോ ക്ലബ്ബ്'''
*'''എക്കോ ക്ലബ്ബ്'''
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും കുട്ടികളിലുറപ്പിക്കാൻ സഹായകമായ വിധത്തിൽ വളരെ നല്ല രീതിയിൽ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]


* '''ഹിന്ദി ക്ലബ്'''
* '''ഹിന്ദി ക്ലബ്'''