"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:


== '''സ്കൂൾ വികസന രൂപരേഖ''' ==
== '''സ്കൂൾ വികസന രൂപരേഖ''' ==
കുട്ടികളുടെ അക്കാദമിക അക്കാദമികേതര  നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും കലാസാഹിത്യവേദിയുമാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്ഈ വർഷവും കോവിഡ് 19 പശ്ചാത്തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ  ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്.
<big>കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് തിളപ്പ് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നുരൂപരേഖ പ്രകാരമുള്ള കെട്ടിടങ്ങളുടെ പണികൾ പരരോഗമിക്കുകയാണ്.</big>


=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===