"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 6: വരി 6:

സ്കൂളിന്റെ ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനം പ്രശംസനാർഹമാണ് .സാമൂഹിക സേവനം ജനമനസ്സുകളിൽ എത്തിക്കുക എന്ന  ദൗത്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. അച്ചടക്കം ആധുനിക തലമുറയിൽ വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ ,അത് പ്രായോഗിക തലത്തിലേക്ക് എങ്ങനെ കൊണ്ടുവരുമെന്നും ,നിസ്വാർത്ഥസേവനത്തിലൂടെ ഭാവിതലമുറയെ രൂപപ്പെടുത്തുകയുമാണ് ഇതിന്റെപ്രാധാന്യം.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു തനതായ പല പ്രവർത്തനങ്ങളുംആസൂത്രണം ചെയ്തു നടപ്പാക്കി . ഗൈഡ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി ദീപ മാധവൻആണ്.സ്കൗട്ട് വിഭാഗത്തിന്റെ  ചുമതല ശ്രീ ജയമോൻ കെ എം ആണ് .നിരവധി പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയെടുക്കാൻ ഈ അധ്യാപകർക്ക് കഴിഞ്ഞു .

'''ലിറ്റിൽ കൈറ്റ്സ്'''
[[പ്രമാണം:1 LITTLE KITES.jpg|നടുവിൽ|ലഘുചിത്രം]]

2018 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.5 കുട്ടികൾ ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു.2 ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. കുട്ടികൾ വിവിധ games ,animation ഹ്രസ്വചിത്രങ്ങൾ എന്നിവ നിർമ്മിച്ചുലിറ്റിൽ  കൈറ്റ്സ്  അംഗങ്ങൾ മികച്ച രീതിയിൽ  അവരുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു .സ്കൂൾ ക്യാമ്പുകൾ അടക്കം എല്ലാ പ്രവർത്തനങ്ങളും അധ്യാപകരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു നല്ല രീതിയിൽ മുന്നേറുന്നു