"വാകമോളി എ എൽ പി എ​സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ വാകമോളി  പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ.1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.'''

== '''ചരിത്രം''' ==
==ചരിത്രം==
അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു.

വരി 211: വരി 211:
==വഴികാട്ടി==
==വഴികാട്ടി==
* കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് അരിക്കുളം പേരാമ്പ്ര റൂട്ടിൽ പറമ്പത്ത് എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ കിഴക്ക് മാറി വാകമോളി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു

'''*'''  വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 25km ദൂരം
*വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 25km ദൂരം

'''*'''  പേരാമ്പ്രയിൽ നിന്ന് അഞ്ചാംപീടിക വഴി 11 km ദൂരം
*പേരാമ്പ്രയിൽ നിന്ന് അഞ്ചാംപീടിക വഴി 11 km ദൂരം

'''*'''  നടുവണ്ണൂരിൽ  നിന്ന് ഊരള്ളൂർ വഴി 9 km ദൂരം
*നടുവണ്ണൂരിൽ  നിന്ന് ഊരള്ളൂർ വഴി 9 km ദൂരം

'''*'''  മേപ്പയ്യൂരിൽ നിന്ന് 6 km ദൂരം<br>
*മേപ്പയ്യൂരിൽ നിന്ന് 6 km ദൂരം<br>
----   
----   
{{#multimaps:11.49841, 75.72624| width=800px | zoom=18}}

"https://schoolwiki.in/വാകമോളി_എ_എൽ_പി_എ​സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്