"ജി എൽ പി എസ് പല്ലന/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1: വരി 1:
LSS Scolership 2016-2017 രണ്ട് കുട്ടികൾക്കും 2017-2018 നാല് കുട്ടികൾക്കും കിട്ടി.2018-19 വർഷത്തിൽ ഒരു കുട്ടിക്ക്  L S Sസ്കോളർഷിപ്പ് കിട്ടി {{PSchoolFrame/Pages}}
LSS Scolership 2016-2017 രണ്ട് കുട്ടികൾക്കും 2017-2018 നാല് കുട്ടികൾക്കും കിട്ടി.2018-19 വർഷത്തിൽ ഒരു കുട്ടിക്ക്  L S Sസ്കോളർഷിപ്പ് കിട്ടിഎല്ലാ മാസവും അവസാന വ്യാഴാഴ്ച  ക്ലാസ് പിടി എ കൂടുന്നു .കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നു.കൂടാതെ അവസരങ്ങൾ കിട്ടുമ്പോൾ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്തരസിചു കുട്ടികളുടെ സാഹചര്യങ്ങൾ മനസിലാക്കുകയും അവർക്കു പൂർണ പിന്തുണ നൽകുകയും ചെയുന്നു. പിറന്നാൾ സമ്മാനം സ്കൂൾ ലൈബ്രറിയിലേക്ക് ' എന്ന പേരിൽ കുട്ടികൾ അവരുടെ പിറന്നാളിന് ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്നു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രക്ഷിതാക്കളും  പൂർണമായി സഹകരിക്കുന്നു .പൊതുവായ ആഘോഷങ്ങളിലും അവരുടെ പൂർണ സഹകരണമുണ്ട് ഈകഴിഞ്ഞ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച രീതിയിൽ തന്നെ കുട്ടികൾ പ്രകടനം കാഴ്ചവെച്ചു .എൽ പി സ്കൂളുകളിൽ ആദ്യത്തെ പത്തു സ്കൂളുകളഉടെ പേരുകളിൽ ഒന്നാവാനു  ഞങ്ങൾക്ക് കഴിഞ്ഞു. {{PSchoolFrame/Pages}}
"https://schoolwiki.in/ജി_എൽ_പി_എസ്_പല്ലന/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്