"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
     സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നടന്ന അധ്യാപക സമരങ്ങളെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ പ്രവർത്തനം നിർത്തിയപ്പോൾ പുതിയ സ്കൂളുകൾ അനുവദിക്കുകയുണ്ടായി.അക്കൂട്ടത്തിൽ 1948 ൽ അനുവദിക്കപ്പെട്ടതാണ് ഈ വിദ്യാലയം.ഇന്ന് എസ്. വി. എൻ. എസ്. എസ്. യു. പി സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് സംസ്‌കൃത സ്കൂളിന് വേണ്ടി പണിത കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ചാലപ്പള്ളി ജംഗ്ഷനു സമീപം കോനാലിൽ വീട്ടിൽ ശ്രീ ഗോവിന്ദപ്പിള്ള ദാനമായി നൽകിയ 50 സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം തുടങ്ങി.ശ്രീ. ഗോവിന്ദപ്പിള്ളയുടെ മകൻ ശ്രീ. കെ. ജി രാമകൃഷ്ണപ്പിള്ള മുൻകൈ എടുത്ത് പ്രവർത്തിച്ച കെട്ടിടനിർമ്മാണം 1959 ൽ പൂർത്തിയായി. അന്ന് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് സ്കൂളിന്റെ ആരംഭകാലം മുതൽ ഇപ്പോഴും ഉള്ളത്. ഈ വിദ്യാലയത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നിലവിൽ ഉണ്ടായിരുന്ന ഷിഫ്റ്റു സമ്പ്രദായം 2010 ൽ നിർത്തലാക്കി. കൊറ്റനാട്‌ ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയവും, ഇവിടുത്തെ പ്രധാനാധ്യാപകൻ പഞ്ചായത്ത്‌ വിദ്യാഭ്യാസ ഇമ്പ്ലീമെന്റിംഗ് ഓഫീസർ ആയും പ്രവർത്തിക്കുന്നു. ഇപ്പോൾ ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ ആയി 46 വിദ്യാർത്ഥികൾ പഠിക്കുന്നു

=='''<small>ഭൗതിക സൗകര്യങ്ങൾ</small>'''==
=='''<small>ഭൗതിക സൗകര്യങ്ങൾ</small>'''==
ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂം ഉം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാൾ ഉം  ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ്‌ മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും  ഫാനും ലൈറ്റ് ഉംകൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്
ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂം ഉം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാൾ ഉം  ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ്‌ മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും  ഫാനും ലൈറ്റ് ഉംകൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്.
=='''മികവുകൾ'''==
=='''മികവുകൾ'''==
<nowiki>*</nowiki>2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി.

വരി 191: വരി 191:

=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
ഈ വിദ്യാലയത്തിൽ നിന്നും  വിദ്യ അഭ്യസിച്ച അനേകായിരങ്ങൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്നു..ഇവരിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ,പുരോഹിതർ, സാഹിത്യകാരൻ ,പട്ടാളക്കാർ, ബിസിനസുകർ, കച്ചവടക്കാർ, നേഴ്‌സ്മാർ, കൃഷിക്കാർ തുടങ്ങി ധാരാളം പേർ ഉൾപ്പെടുന്നു.[[പ്രമാണം:37610 11.jpg|ലഘുചിത്രം|ശ്രീ. എം. കെ രാജേന്ദ്രൻ (സാഹിത്യകാരൻ, മുൻ ഡയറക്ടർ ഖാദി ബോർഡ്‌ )|പകരം=|ഇടത്ത്‌|209x209ബിന്ദു]]
ഈ വിദ്യാലയത്തിൽ നിന്നും  വിദ്യയഭ്യസിച്ച അനേകായിരങ്ങൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്നു..ഇവരിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ,പുരോഹിതർ, സാഹിത്യകാരൻ ,പട്ടാളക്കാർ, ബിസിനസുകർ, കച്ചവടക്കാർ, നേഴ്‌സ്മാർ, കൃഷിക്കാർ തുടങ്ങി ധാരാളം പേർ ഉൾപ്പെടുന്നു.[[പ്രമാണം:37610 11.jpg|ലഘുചിത്രം|ശ്രീ. എം. കെ രാജേന്ദ്രൻ (സാഹിത്യകാരൻ, മുൻ ഡയറക്ടർ ഖാദി ബോർഡ്‌ )|പകരം=|ഇടത്ത്‌|209x209ബിന്ദു]]
                                           [[പ്രമാണം:37610 10.jpg|ലഘുചിത്രം|ശ്രീ വലിയകുന്നം ഹരികുമാരൻ  നമ്പൂതിരി (യുവ കവി, ജ്യോതിഷി )|പകരം=|നടുവിൽ|199x199px]]
                                           [[പ്രമാണം:37610 10.jpg|ലഘുചിത്രം|ശ്രീ വലിയകുന്നം ഹരികുമാരൻ  നമ്പൂതിരി (യുവ കവി, ജ്യോതിഷി )|പകരം=|നടുവിൽ|199x199px]]

"https://schoolwiki.in/ഗവ:എൽ_പി_എസ്സ്_ചെറിയകുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്