"മുണ്ടേരി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19: വരി 19:
          ഐക്യ കേരളപ്പിറവിക്കുശേഷം വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി വിദ്യാഭ്യാസത്തിന് അലകും പിടിയും മാറി. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളിൽ ആശാവഹമായ മാറ്റങ്ങൾ വന്നു. പിന്നീട് അങ്ങോട്ട് മാറി മാറി വരുന്ന ഗവൺമെന്റ് കളിലൂടെ പലതരം വിദ്യാഭ്യാസരീതികൾ പരീക്ഷിക്കപ്പെട്ടു.
          ഐക്യ കേരളപ്പിറവിക്കുശേഷം വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി വിദ്യാഭ്യാസത്തിന് അലകും പിടിയും മാറി. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളിൽ ആശാവഹമായ മാറ്റങ്ങൾ വന്നു. പിന്നീട് അങ്ങോട്ട് മാറി മാറി വരുന്ന ഗവൺമെന്റ് കളിലൂടെ പലതരം വിദ്യാഭ്യാസരീതികൾ പരീക്ഷിക്കപ്പെട്ടു.


          1973 ജനുവരിയിൽ ഹെഡ്മാസ്റ്ററായ അച്യുതൻ മാസ്റ്ററുടെ ലീവ് വേക്കൻസിയിൽ താൽക്കാലികമായി കെപി പത്മിനി ടീച്ചർ സ്കൂളിൽ ചേർന്നു. രണ്ടാം ക്ലാസ് ആയിരുന്നു ചാർജ്. അന്ന് അധ്യാപികയെ കാൾ മൂന്നോ നാലോ വയസ്സ് കുറവുള്ള കുട്ടികൾ രണ്ടാം ക്ലാസിൽ ഉണ്ടായിരുന്നു എന്നത് കൗതുകമായിരുന്നു. എങ്കിലും അന്നത്തെ ഗുരുശിഷ്യബന്ധം ഇന്നത്തെക്കാൾ ദൃഢമായിരുന്നു..അമ്പാടി ഗുരുക്കൾ മകൻ ശ്രീ. കൃഷ്ണൻ ആയിരുന്നു സ്കൂൾ മാനേജർ.  ഹെഡ്മാസ്റ്റർ കണ്ണൻമാസ്റ്റർ,കമാൽ കുട്ടി മാസ്റ്റർ, പി വി മാത്യു മാസ്റ്റർ( സ്ഥലം മാറിപ്പോയി),സി എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ (അറബി അധ്യാപകൻ ) എന്നിവരായിരുന്നു ആ സമയത്ത് സ്കൂളിൽ.
          1973 ജനുവരിയിൽ ഹെഡ്മാസ്റ്ററായ അച്യുതൻ മാസ്റ്ററുടെ ലീവ് വേക്കൻസിയിൽ താൽക്കാലികമായി കെപി പത്മിനി ടീച്ചർ സ്കൂളിൽ ചേർന്നു. രണ്ടാം ക്ലാസ് ആയിരുന്നു ചാർജ്. അന്ന് അധ്യാപികയെ കാൾ മൂന്നോ നാലോ വയസ്സ് കുറവുള്ള കുട്ടികൾ രണ്ടാം ക്ലാസിൽ ഉണ്ടായിരുന്നു എന്നത് കൗതുകമായിരുന്നു. എങ്കിലും അന്നത്തെ ഗുരുശിഷ്യബന്ധം ഇന്നത്തെക്കാൾ ദൃഢമായിരുന്നു..അമ്പാടി ഗുരുക്കൾ മകൻ ശ്രീ. കൃഷ്ണൻ ആയിരുന്നു സ്കൂൾ മാനേജർ.  ഹെഡ്മാസ്റ്റർ കണ്ണൻമാസ്റ്റർ,കമാൽ കുട്ടി മാസ്റ്റർ, പി വി മാത്യു മാസ്റ്റർ( സ്ഥലം മാറിപ്പോയി),സി എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ (അറബി അധ്യാപകൻ ) എന്നിവരായിരുന്നു ആ സമയത്ത് സ്കൂളിൽ.1973 ജൂൺ മാസം സ്ഥിരാധ്യാപികയായി പത്മിനി ടീച്ചർ നിയമനം നേടി.  സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ പരിതാപകരമായിരുന്നു.  വർഷാവർഷമുള്ള കെട്ടിപ്പുടി ഉണ്ടെങ്കിലും പുല്ലുമേഞ്ഞ സ്കൂളിൽ ചോർച്ച ഉണ്ടായിരുന്നു. കനത്ത കാലവർഷത്തിൽ മൺകട്ട കൊണ്ടുള്ള കുമ്മായം ടാറ്റ ചുമരിൽ കൂടി വെള്ളം ഒലിച്ചിറങ്ങുമായിരുന്നു.മൺകട്ട അലിഞ്ഞ് ചുമരുകളിൽ പല തരം ഡിസൈനുകൾ രൂപപ്പെട്ടിരുന്നു. ചോർച്ച തടയാൻ ജാതിയുടെ ഇലകൾ തിരുകി കയറ്റിയിരുന്നു. എന്നും നീളമുള്ള ഒരു ഇനി രണ്ടാം ക്ലാസിലെ മൂലയിൽ ഉണ്ടായിരുന്നു. മുഹമ്മദ് കുട്ടി മാസ്റ്റർ പിടിച്ചു കൊടുക്കുകയും കണ്ണൻമാസ്റ്റർ മുകളിൽ കയറി ചോർച്ച തടയുകയും ചെയ്യുന്നത് മഴക്കാലത്തെ പതിവ് കാഴ്ച തന്നെ. പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്ന് വെള്ളം വീണ്  അവിടവിടെ മൺതറയിൽ കൂടി വീണിരുന്നു. കുട്ടികളിൽ നിന്ന് ഉച്ചഭക്ഷണ പാത്രങ്ങൾ ശേഖരിച്ച് അവിടവിടെ വെക്കുക പതിവായി.1940 ൽ അറബിക് അധ്യാപകനായി സി. എച്ച്. മുഹമ്മദ്‌ കുട്ടി മാസ്റ്റർ സ്കൂളിൽ ചേർന്നത് മുസ്ലിം കുട്ടികളുടെ വരവിനു വേഗത കൂട്ടി. മടിയന്മാരായ' മിടുക്കർ ' അന്ന് ധാരാളമുണ്ടായി. കണ്ണൻ മാസ്റ്റർ ഓരോ കുട്ടിയുടെയും വീട്ടിൽ പോയി പിടിച്ചു കൊണ്ടുവരുമായിരുന്നു.   അല്പം കുഴപ്പക്കാരനാണെങ്കിൽ ബലം പ്രയോഗിക്കാനും തൂക്കിയെടുക്കാനും കണ്ണൻ മാസ്റ്റർ തന്നെ വേണം. മാ സ്റ്ററെ കാണുമ്പോൾ  മരത്തിൽ കയറുന്നവരും പത്തായത്തിൽ ഒളിക്കുന്നവരും ഉണ്ട്.


          1973 ജൂൺ മാസം സ്ഥിരാധ്യാപികയായി പത്മിനി ടീച്ചർ നിയമനം നേടി.  സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ പരിതാപകരമായിരുന്നു.  വർഷാവർഷമുള്ള കെട്ടിപ്പുടി ഉണ്ടെങ്കിലും പുല്ലുമേഞ്ഞ സ്കൂളിൽ ചോർച്ച ഉണ്ടായിരുന്നു. കനത്ത കാലവർഷത്തിൽ മൺകട്ട കൊണ്ടുള്ള കുമ്മായം ടാറ്റ ചുമരിൽ കൂടി വെള്ളം ഒലിച്ചിറങ്ങുമായിരുന്നു.മൺകട്ട അലിഞ്ഞ് ചുമരുകളിൽ പല തരം ഡിസൈനുകൾ രൂപപ്പെട്ടിരുന്നു. ചോർച്ച തടയാൻ ജാതിയുടെ ഇലകൾ തിരുകി കയറ്റിയിരുന്നു. എന്നും നീളമുള്ള ഒരു ഇനി രണ്ടാം ക്ലാസിലെ മൂലയിൽ ഉണ്ടായിരുന്നു. മുഹമ്മദ് കുട്ടി മാസ്റ്റർ പിടിച്ചു കൊടുക്കുകയും കണ്ണൻമാസ്റ്റർ മുകളിൽ കയറി ചോർച്ച തടയുകയും ചെയ്യുന്നത് മഴക്കാലത്തെ പതിവ് കാഴ്ച തന്നെ. പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്ന് വെള്ളം വീണ്  അവിടവിടെ മൺതറയിൽ കൂടി വീണിരുന്നു. കുട്ടികളിൽ നിന്ന് ഉച്ചഭക്ഷണ പാത്രങ്ങൾ ശേഖരിച്ച് അവിടവിടെ വെക്കുക പതിവായി.
പഴയ കാല വിദ്യാലയ അവസ്ഥയുടെ നേർ ചിത്രങ്ങളാണ് ഇവിടെ വരച്ചു വെച്ചത്. പിന്നീടങ്ങോട്ടുള്ള വിദ്യാലയ ചരിത്രം ഇന്നത്തെ തലമുറക്ക് പരിചിതമാണ്. കണ്ണൻ മാസ്റ്റരുടെ റിട്ടയർമെന്റിന് ശേഷം പി. കമാൽകുട്ടി മാസ്റ്റർ പ്രധാനധ്യാപകനായി. സ്കൂളിൽ പി ടി എ കമ്മിറ്റി നിലവിൽ വന്നത് അക്കാലത്താണ്. ശ്രീ. എൻ. കരുണാകരൻ ആയിരുന്നു പി ടി എ പ്രസിഡന്റ്‌.1980 ൽ സി. കെ പുഷ്പജയും 81 ൽ ഹരിദാസനും സ്കൂളിന്റെ ഭാഗമായി. ഒരു യുവനിര സ്കൂളിൽ   പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സ്കൂളിന്റെ പ്രവർത്തങ്ങളിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട നില കരസ്തമാക്കാൻ നമുക്ക് കഴിഞ്ഞു.
 
         1940 അറബിക് അധ്യാപകനായി സി. എച്ച്. മുഹമ്മദ്‌ കുട്ടി മാസ്റ്റർ സ്കൂളിൽ ചേർന്നത് മുസ്ലിം കുട്ടികളുടെ വരവിനു വേഗത കൂട്ടി. മടിയന്മാരായ' മിടുക്കർ ' അന്ന് ധാരാളമുണ്ടായി. കണ്ണൻ മാസ്റ്റർ ഓരോ കുട്ടിയുടെയും വീട്ടിൽ പോയി പിടിച്ചു കൊണ്ടുവരുമായിരുന്നു.   അല്പം കുഴപ്പക്കാരനാണെങ്കിൽ ബലം പ്രയോഗിക്കാനും തൂക്കിയെടുക്കാനും കണ്ണൻ മാസ്റ്റർ തന്നെ വേണം. മാ സ്റ്ററെ കാണുമ്പോൾ  മരത്തിൽ കയറുന്നവരും പത്തായത്തിൽ ഒളിക്കുന്നവരും ഉണ്ട്.
"https://schoolwiki.in/മുണ്ടേരി_എൽ_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്