"G. U. P. S. Chemnad West/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30: വരി 30:


3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.
3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.
[[പ്രമാണം:111453dry day1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
'''സ്വാതന്ത്ര്യത്തിന് 75-ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര    ഗവൺമെന്റ് 75 ആഴ്ച നീണ്ടുനിൽക്കുന്ന ഭാരത് ക്കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ദേശീയ ഹരിത സേന ഇക്കോ ക്ലബുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി, ഗ്രീൻ ഗുഡ് ഡീഡ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ 2021 ജൂലൈ 31 മുതൽ ഓഗസ്റ് 5 വരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ   ഗ്രീൻവുഡ് ഡീഡ്‌സ് കീഴിലുള്ള പ്രോഗ്രാമുകൾ വളരെ സമുചിതമായി സംഘടിപ്പിച്ചു.'''
'''                  ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കുട്ടികൾക്ക്  നേരത്തെ നൽകുകയും വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്തു. ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ ഓരോ ദിവസവും നടത്തിയ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്തു.'''
'''    Day 1:'''
[[പ്രമാണം:111453dry day3.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]]
'''                           '''
'''                            ജൂലൈ 31ശനിയാഴ്ച ഊർജ്ജ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ യുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് കൂടാതെ ഊർജ്ജം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി . ആവശ്യസമയത്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും അനാവശ്യമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അതായത് ഫാൻ, ലൈറ്റ് പകൽസമയത്ത് ഉപയോഗിക്കാതിരിക്കുകയും വേണമെന്ന് അദ്ധ്യാപകർ നിർദേശിച്ചു.'''
'''Day:2'''
'''                 '''
'''                                     രണ്ടാംദിവസമായ ആഗസ്റ്റ് 1 ഡ്രൈ ഡേ ആയി ആചരിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുംവേണ്ട പ്രവർത്തനങ്ങൾ ചെയ്ത''' 
'''Day 3:'''
'''                   മൂന്നാംദിവസമായ ഓഗസ്റ്റ് 2 മാലിന്യ നിർമാർജന പരിപാടികളാണ് സംഘടിപ്പിച്ചത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അടുക്കളയിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് വേണ്ടി കുഴികൾ നിർമ്മിച്ചു.'''
[[പ്രമാണം:111453dry day2.jpg|നടുവിൽ|ലഘുചിത്രം]]
'''Day 4:'''
'''                  ഓഗസ്റ്റ് 3 ചൊവ്വാഴ്ച അപകടകരമായ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അവബോധ പരിപാടികൾ സംഘടിപ്പിച്ചു.'''
'''Day 5:'''
'''ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർത്തുകയും പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗത്തെ കുറിച്ചും ഉള്ള ബോധവൽകരണം നൽകി. അതിന്റെ ഭാഗമായി കുട്ടികൾ തുണിസഞ്ചി ഉണ്ടാക്കുകയും ഇനി മുതൽ അത് ഉപയോഗിക്കും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.'''
[[പ്രമാണം:111453dry day4.jpg|നടുവിൽ|ലഘുചിത്രം]] 
'''Day6:'''
'''ആറാം ദിവസമായ ഓഗസ്റ്റ് അഞ്ചാം തീയതി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി യോഗയും വ്യായാമവും എത്രമാത്രം ഉപകാരപ്രദമാണ് എന്നതിന്റെ ക്ലാസ് ആണ് നൽകിയത്. അതുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ഷെയർ ചെയ്തു.'''
[[പ്രമാണം:111453dry day5.jpg|നടുവിൽ|ലഘുചിത്രം]]
'''                  പ്രസ്തുത പരിപാടികളിൽ സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി'''
       എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌  ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു
       എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌  ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു
"https://schoolwiki.in/G._U._P._S._Chemnad_West/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്